നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ പാസ്റ്ററുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പല പാസ്റ്റർമാരെയും കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട് പക്ഷേ ഇത്രയ്ക്കും കൃത്യമായ കാര്യങ്ങൾ പറയുന്ന ഒരു മാസ്റ്ററെ ആദ്യമായിട്ട് കാണുകയാണ് എന്ന ടൈറ്റിലൂടെയാണ് ഈ വീഡിയോ സമൂഹം മാധ്യമങ്ങളിൽ വൈറലാകുന്നത്