നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ ആയിട്ട് പോകുന്ന ടോപ്പിക്ക് എക്സൈമ നമ്മൾ ആയുർവേദത്തിൽ പറഞ്ഞു കഴിഞ്ഞാൽ എന്നാണ് നമ്മൾ പറയുന്നത് എക്സിമ എന്ന് പറഞ്ഞാൽ നമുക്ക് അറിയാം ധർമിറ്റീസ് ആയിട്ടുള്ള ഒരു അസുഖമാണ് എക്സിമ എന്ന് പറയുന്നത് ആയുർവേദത്തിൽ നമ്മൾ ഇതിൽ കൂടുതലും ഇതിനെ അണ്ടറിലാണ് നമ്മൾ ഇതിനെ കോഡിനേറ്റ് ചെയ്യുന്നത്.