നവരാത്രി ദിനങ്ങളിൽ ഈ 3 കാര്യങ്ങൾ ഒരിക്കലും ദേവിയോട് പ്രാർത്ഥിക്കരുതേ…. വലിയ ദോഷം!

നവരാത്രി എന്നാൽ ഒൻപതു രാത്രികൾ എന്നാണ് അർത്ഥം വരുന്നത് 9 രാത്രികളും 10 പകലുകളും വരുന്ന ദിവസമാണ് അത്ഭുത ദിവസങ്ങൾ ആണിത് അതിനാൽ ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് ഈ അത്ഭുതകരമായ ദിവസത്തിൽ ദേവിയെ നാം ആരാധിക്കുകയാണ് എന്നെങ്കിൽ വളരെയധികം ഫലങ്ങൾ ജീവിതത്തിൽ വന്നുചേരും എന്നാൽ നാം പ്രാർത്ഥിക്കുന്നത് പോലെ തന്നെ ചില കാര്യങ്ങൾ പ്രാർത്ഥിക്കുവാൻ പാടില്ല എന്ന കാര്യവും നാം ഓർത്തിരിക്കേണ്ടതാകുന്നു .

   

ഇങ്ങനെ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ അഥവാ ഈ രീതിയിൽ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ അത് നമുക്ക് ദോഷകരമായി ഭവിക്കും എന്നും നമ്മുടെ ജീവിതത്തിൽ ദോഷകരമായ ഫലങ്ങൾ വന്നുചേരുന്നതിനും കാരണമാവുകയും ചെയ്യും അതിനാൽ തന്നെ ഒരിക്കലും ഇപ്രകാരം പ്രാർത്ഥിക്കുവാൻ ഇനി പറയാൻ പോകുന്ന രീതികളിൽ പ്രാർത്ഥിക്കാൻ പാടുള്ളതല്ല കൂടാതെ ചില കാര്യങ്ങൾ കൂടി പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ഇതേക്കുറിച്ചാണ് വിശദമായി ഈ വീഡിയോയുടെ പരാമർശിക്കുന്നത് ഈ കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം .

നാളെ നടത്തുന്ന വിശേഷങ്ങൾ നവരാത്രി പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായി ഞാൻ പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എങ്കിൽ ആ കാര്യം കൂടി രേഖപ്പെടുത്തുവാൻ ശ്രമിക്കേണ്ടതാകുന്നു ദുഷ് ചിന്തകളിലൂടെ ഒരുക്കിലും പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ഇത് നിങ്ങളുടെ ജീവിതത്തിൽ ദോഷകരമായ ഫലങ്ങൾ നൽകുന്നതാകുന്നു .

എത്ര വലിയ കാര്യവും ദുഷ് ചിന്തയോടെ അല്ലെങ്കിൽ ദുഷ്ട ചിന്തകൾ മനസ്സിലുണ്ടായിട്ട് നാം പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ അത് നമുക്ക് ദോഷകരമായി ഭവിക്കും എന്നുള്ളത് മാത്രമല്ല അത് നമുക്ക് പ്രയോജനകരമായി മാറണം എന്നില്ല അതിനാൽ തന്നെ ഇത്തരത്തിൽ ദേവിയെയും ആരാധിക്കുവാൻ പാടുള്ളതല്ല ദേവിയെ തികഞ്ഞ വിശ്വാസത്തോടെ മാത്രമേ ആരാധിക്കുവാൻ പാടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *