നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാധ്യമങ്ങളിൽ സ്ഥിരമായിട്ട് കാണാൻ പറ്റുന്ന ഒന്നാണ് മോഷണ വാർത്തകൾ ക്യാമറയിൽ പതിഞ്ഞ ചില മോഷണങ്ങളാണ് ഈ വീഡിയോയിൽ നമ്മൾ കാണാനായിട്ട് പോകുന്നത് ഇതൊരു അവയർനെസ്സ് വീഡിയോ ആണ് അതുകൊണ്ട് തന്നെ നിങ്ങൾ തീർച്ചയായിട്ടും അവസാനം വരെ കാണണം.