ഓം:നമശിവായ: പരമശിവൻ പറഞ്ഞ ഈ നാല് കാര്യങ്ങൾ അറിയാമോ? ഉയർച്ച മാത്രം!

നമസ്കാരം ഈ ലോകത്തിലെ എല്ലാ വസ്തുക്കൾക്കും പരിവർത്തനം സംഭവിക്കുന്നു ഇന്ന് നാം കാണുന്ന പല വസ്തുക്കളും പണ്ടുതും ഇതേ പോലെ അല്ലായിരുന്നു ഇനി വർഷങ്ങൾക്കുശേഷം നാം ചിലപ്പോൾ കാണുമ്പോൾ ഈ വസ്തുക്കൾ വീണ്ടും മാറുന്നതാണ് അതിനാൽ തന്നെ ജീവിതത്തിൽ ഒരു വസ്തുവിനും സ്ഥിരതയാർന്ന ഭാവമില്ല .

   

എത്ര വലിയ നക്ഷത്രത്തിനും ഒരു ആയുസ്സ് ഉള്ളതുപോലെ ജീവിതത്തിലും പരിസരത്ത് നാം കാണുന്ന കാര്യത്തിനും ഒരു ആയുസ്സ് ഉണ്ടാകുന്നതാണ് അതിനാൽ തന്നെ സ്ഥായിയായി ജീവിതത്തിൽ ഒന്നും തന്നെ ഉണ്ടാകുന്നതല്ല ജീവിതം പലതരത്തിൽ ആകുന്നതും ചിലർക്ക് ദുഃഖം കുറേ അനുഭവിക്കേണ്ടിവരുന്നു എന്നാൽ ചിലർക്ക് മിക്കപ്പോഴും സന്തോഷമാണ് ഉണ്ടാകുന്നത് മറ്റു ചിലർക്ക് വലിയ സുഖമോ ദുഃഖവും ഇല്ലാതെ മുന്നോട്ട് പോകുവാൻ സാധിക്കുന്നു .

ഇത്തരത്തിൽ പലതരത്തിൽ നാം ജീവിതം നയിക്കുന്നത് നമ്മുടെ കർമ്മഫല താനാകുന്ന അതിനാൽ ജീവിതത്തിലെ പരിതാസ്ഥിതികളെ മാറ്റുവാൻ ഏവർക്കും സാധിക്കണമെന്നില്ല മറ്റുള്ളവർക്ക് ആർക്കും തന്നെ പൗർണമായും മാറ്റുവാൻ സാധിക്കുന്നതല്ല എന്നാൽ സ്വയം മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്നതും ആണ് ചിലർ ജീവിതത്തിൽ എത്ര കഷ്ടപ്പെട്ടാലും ഉയർച്ച ഉണ്ടാകുന്നില്ല എന്നു പറയുന്നു ഇത് എന്തുകൊണ്ടാണ് എന്ന് പലരും ചിന്തിക്കുന്നു.

ജീവിതത്തിൽ എന്തുകൊണ്ട് ഉയർച്ച ഉണ്ടാകുന്നില്ല എന്നതിനെക്കുറിച്ച് ശിവപുരാണത്തിൽ പരമശിവൻ പറഞ്ഞിരിക്കുന്നു ഈ കാര്യങ്ങൾ മനസ്സിലാക്കുന്നവർക്ക് ഒരിക്കലും ഇത്തരത്തിൽ പരിഭ്രമിക്കേണ്ട വരുന്ന ആവശ്യമില്ല ജീവിതത്തിൽ ഉയർച്ച എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിനെക്കുറിച്ച് പരമശിവൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *