നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് ഉപ്പിനെ കുറിച്ചിട്ടാണ് നമ്മുടെ വീട്ടിലെ കട മാറുവാനും നമുക്ക് ഒരുപാട് അഭിവൃദ്ധി ഉണ്ടാകുവാനും ഭാഗ്യം വരുവാനും ഉപ്പു ഉപയോഗിച്ച് ചില ക്രിയകൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഒരുപാട് ധനധാന്യ സമൃദ്ധി വന്ന് ചേരുക തന്നെ ചെയ്യും.