നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഇന്നത്തെ ആളുകൾ സഞ്ചാരത്തിന് ആയിട്ട് പ്രയോജനപ്പെടുത്തുന്ന ഒരു മാർഗ്ഗമാണ് റെയിൽവേ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്യുന്ന ഒരു മേഖല കൂടിയാണ് ഇത് ഈ രീതിയിൽ ലോകത്തിലെ ഏറ്റവും വിചിത്രമായ റെയിൽവേ പാതകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.