അച്ഛനെ കാണാൻ വൃത്തിയില്ല എന്നും പറഞ്ഞ് അമ്മാവനും ആയി സ്കൂളിൽ പോയ പെൺകുട്ടി അവിടുത്തെ ഗസ്റ്റിനെ കണ്ട് ഞെട്ടിപ്പോയി

അമ്മേ നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞ അമ്മേ ഞാനിനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടു വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛന് ജോലിക്ക് പോകണകാരണം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അമ്മേ അപ്പോൾ ടീച്ചർ ചോദിക്കുക മക്കളുടെ ഭാവിയാണോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് വലുതെന്ന് അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്ന ടീച്ചറോട് എങ്ങനെ പെരുമാറും എന്ന് അവർ ചോദിക്കുന്നതിന് എന്തു മറുപടി നൽകുമെന്ന് അറിയില്ല ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കേറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്തിട്ടുള്ള ഏറ്റവും വലിയ ചതി.

   

അതുതന്നെയായിരുന്നു വിദ്യാഭ്യാസം ഇല്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളുടെ മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞു നടക്കാൻ പറ്റിയ കോലം ആണോ അച്ഛന്റെത് എപ്പോ നോക്കിയാലും മുഷിഞ്ഞ ഒരു കൈലി മുണ്ടും കരി ഓയിൽ പുരണ്ട ഒരു ഷർട്ടും ഇട്ട് മുറുക്കാൻ തുപ്പിൽ ഒലിച്ചിറങ്ങുന്നഊഷൻ താടിയും ആയിട്ട് അല്ലാതെ അച്ഛനെ വൃത്തിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് ഇതിനെ പരിഹാരം കാണണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടിയും കിട്ടുന്നില്ല എന്താണ് അമ്മയും മോളും ഒരു ഗൂഢാലോചന ആ സമയത്താണ് അവിചാരിതമായി സ്വാതിയുടെ അച്ഛൻ ശിവദാസൻ കയറിവന്നത് ഇതെന്താ ഇന്ന വർഷോപ്പ് നേരത്തെ അടച്ചോ. ഹോ ഇന്ന്പണി വളരെ കുറവായി രുന്നു മാത്രമല്ല മേസ്തിരിക്ക് എന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി .

പിന്നെ ഞാൻ മാത്രം ചൊറിയും കുത്തിയിരിക്കുന്നത് എന്തിനാണെന്ന് വിചാരിച്ച് ഇങ്ങോട്ട് പോകുന്നു. ആ മോളെ പരീക്ഷയുടെ പേപ്പർ ഒക്കെ കിട്ടിയോ എന്റെ മോൾക്ക് നല്ല മാർക്ക് ഉണ്ടല്ലോ അല്ലെ. അതൊക്കെ കിട്ടിയ അച്ഛാ പക്ഷേ ഒരു പ്രശ്നമുണ്ട് എന്താ പ്രശ്നം മോളെ നാളെ സ്കൂളിൽ കോൺടാക്ട് ഡേ ആണ് പ്രോഗ്രാം കാടോ അച്ചൻ തന്നെ വരണമെന്ന് ടീച്ചർ പറഞ്ഞു അതിനെന്താ മോനെ അച്ഛൻ നാളെ ലീവ് എടുത്ത് വരാമല്ലോ നിങ്ങൾ അവിടെ ചെന്നിട്ട് എന്തെടുക്കാനാ ടീച്ചർമാർ ചോദിക്കുന്നതിനും പഴയതിനും ഒക്കെ നിങ്ങൾ ഉത്തരം കൊടുക്കാൻ പറ്റുമോ ഒന്നാമത് ഇംഗ്ലീഷ് മീഡിയം സ്കൂൾ അന്ന് ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾ വായും പൊളിച്ച് നിൽക്കേണ്ടിവരും അതും ശരിയാ അതിനിപ്പോ എന്താ ഒരു പോംവഴി ശിവദാസൻ വല്ലായ്മയോടെ ചോദിച്ചു ഞാനൊരു വഴി കണ്ടിട്ടുണ്ട്.

എന്റെ വല്യേട്ടന് പറഞ്ഞു വിടാം ടീച്ചർക്ക് അറിയില്ലല്ലോ സ്വാതി മോളുടെ അച്ഛനെ ആരാണെന്ന് നിങ്ങളുടെ സ്ഥാനത്തുനിന്ന് ചേട്ടൻ കാര്യങ്ങളെല്ലാം വേണ്ടതുപോലെ ചെയ്തു കൊള്ളും എന്റെ മോൾക്ക് അത് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ ആവട്ടെ ഉള്ളിലെ വിഷമം പുറത്ത് കാട്ടാതെ തോർത്തും സോപ്പു മടുത്തു കുളിക്കാനായി ശിവദാസൻ കിണറ്റിൻ ചുവട്ടിലേക്ക് നടന്നു ദിവസം സ്കൂളിനുള്ളിലെ ചെറിയ ഓഡിറ്റോറിയത്തിനുള്ളിൽ പേരന്റ്സും കുട്ടികളും വന്ന് നിറഞ്ഞു സദസ്സിൽ ഇരുന്ന ഏവരുടെയും ശ്രദ്ധ മുന്നിലുള്ള വേദിയിലായിരുന്നു പ്രിൻസിപ്പാളും മാനേജരും മറ്റു ടീച്ചേഴ്സും എല്ലാം സന്നിഹിതരായിരുന്നു പതിവുപോലെ പ്രിൻസിപ്പാൾ എഴുന്നേറ്റുനിന്ന് സദസ്സിലോട്ട് നോക്കി സംസാരിച്ചു തുടങ്ങി ബഹുമാനപ്പെട്ട മാതാപിതാക്കളെ പ്രിയപ്പെട്ട വിദ്യാർത്ഥികളെ ഇന്ന് കോണ്ടാക്ട് ആയതുകൊണ്ട് സ്വന്തംമ്മക്കളുടെ മാർക്ക് ലിസ്റ്റ് കാണാനും റോബസ് കാർഡിൽ ഒപ്പുവച്ച് വേഗം തിരിച്ചു പോകാനും ആയി വന്ന നിങ്ങളെ മീറ്റിംഗ് കഴിഞ്ഞ് പോകാവൂ.

ഞങ്ങൾ അഭ്യർത്ഥിച്ചത് മറ്റൊന്നുമല്ല ഒരു പ്രധാനപ്പെട്ട വ്യക്തിയെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാനും അദ്ദേഹത്തിന് നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കാനും അവസരം കൊടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും ആണ് വ്യക്തി ആരാണെന്ന് പറയാം ഒരുമൊരു സാധാരണ മനുഷ്യൻ എന്നാൽ ഒരു കൂലിപ്പണിക്കാരനായ അദ്ദേഹം തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും ചെലവ് ചുരുക്കി മിച്ചം പിടിച്ച കാശുകൊണ്ട് അനാഥരായ രണ്ടു കുട്ടികൾക്ക് സ്കൂൾ ഈ സ്കൂളിൽ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ആ രണ്ടു കുട്ടികളും ഈ കഴിഞ്ഞ എക്സാമിന് വളരെ മികച്ച മാർക്ക് വാങ്ങുകയും ചെയ്തു അതിനെ അവസരം ഒരുക്കിയ ആ വലിയ മനുഷ്യനെ ആദരിക്കുന്നതിനു വേണ്ടിയാണ് ഇന്ന് നമ്മൾ ഇവിടെ ഇങ്ങനെ ഒരു വേദി ഒരുക്കിയത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായികാണുക

Leave a Reply

Your email address will not be published. Required fields are marked *