നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സെബാൻ കപ്പലിന്റെ വേഗത നോട്ടിക്കൽ മൈൽ ക്രമത്തിൽ കുറച്ച് തീരത്തോട് അടുപ്പിച്ചു തുടർച്ചയായി 36 മണിക്കൂർ കൂടിയിട്ടാണ് ഇവിടെ എത്തിയത് അർജന്റീനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ടൂറിസ്റ്റ് സഞ്ചാരികളെയും കൊണ്ട് പുറപ്പെട്ട ആ ഉല്ലാസകപ്പൽ സൗത്ത്.
പസഫിക് ഓഷ്യൻ വലിയ ന്യൂസിലാൻഡ് തീരത്ത് എത്തിയപ്പോൾ പതിവുപോലെ അവിടെ നങ്കൂരമിട്ടു കപ്പൽ സഞ്ചാരികൾക്ക് ഒരു തവളമാണ് ന്യൂസിലാൻഡ് എന്ന് 12 മണിക്കൂറാണ് അവിടെ ഹോൾട്ട് ആണ് ആ കപ്പൽ ആ സമയത്താണ് പലരും തങ്ങൾക്ക് ആവശ്യമുള്ള പലതും സിറ്റിയിൽ ഇറങ്ങിയ പർച്ചേസ് ചെയ്തിരിക കയറുന്നത്.