മുരുക സ്വാമി നൽകുന്ന വരം ഇതാണ്.4ൽ ഒന്ന് തൊടു. തൊടുകുറി ശാസ്ത്രം!

നമസ്കാരം മുരുക സ്വാമി ഭഗവാനുമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ് ഇനി പറയുവാൻ പോകുന്നത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് എന്ന് തന്നെ വേണം പറയാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കില്ല കാരണം എപ്പോഴും ജീവിതം മാറിമറിയുന്നു എന്നതാണ് വാസ്തവം നാം ചെയ്യുന്ന കർമ്മഫലത്താൽ പോലും നമ്മുടെ ജീവിതത്തിൽ വന്നുചേരേണ്ട സൗഭാഗ്യങ്ങൾ വന്നു ചേരാതിരിക്കുകയും.

   

എന്നാൽ കഷ്ടതകൾ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതിനും കാരണം ആകാം അതിനാൽ ജീവിതം എപ്പോഴും മാറിമറിയുന്നു എന്നതാണ് വാസ്തവം അതിനാൽ തന്നെ ചില കാര്യങ്ങൾ നമുക്ക് പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കണം എന്നില്ല എന്നാൽ തൊടുകുറി ശാസ്ത്രപ്രകാരം ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും തന്നെയാകുന്നു.

അത്തരത്തിൽ മുരുക സ്വാമി നിങ്ങൾക്ക് നൽകാൻ പോകുന്ന അനുഗ്രഹങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഞെട്ടിക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം ഇന്നേദിവസം നടത്തുന്ന വിശേഷം ഷഷ്ടിപൂജകളിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിന് ആയിട്ടാണ് പ്രവർത്തിക്കേണ്ടത് .

എങ്കിൽ ആ കാര്യം കൂടി രേഖപ്പെടുത്തുവാൻ ഏവരും ശ്രദ്ധിക്കുക ആദ്യം തന്നെ ഈ തന്നിരിക്കുന്ന നാല് ഭഗവാന്റെ ചിത്രങ്ങളിൽ ശരിക്കും നോക്കുക അതിനുശേഷം നിങ്ങടെ ഇഷ്ടദേവത ആരാണോ ആ ദേവതയെ മനസ്സിൽ സ്മരിക്കുക ഈ സമയം കണ്ണുകൾ അടക്കേണ്ടത് അനിവാര്യം തന്നെയാകുന്നു കണ്ണുകൾ അടച്ച് നിങ്ങളുടെ ഇഷ്ട ദേവതയെ സ്മരിക്കേണ്ട സമയമാണ് ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *