ക്യാൻസർ രോഗിയായ അമ്മയെ വൃദ്ധസദനത്തിൽ നിന്നും രക്ഷിച്ച ആളെ കണ്ടു മകനും മരുമകളും ഞെട്ടിപ്പോയി! കണ്ണ് നിറഞ്ഞുപോയി.

എങ്ങോട്ടാണ് അമ്മേ ഇത്ര നേരത്തെ ഉടുത്തൊരുങ്ങി വൈകുന്നേരത്തെ മീൻ ചന്തയിലോട്ട് പോകാനായി തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ പ്രശാന്തി ചോദിച്ചു മോളെ നിനക്കറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ചന്തയിൽ പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നു എന്ന് ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടു നേരത്തെ ചന്തയിൽ പോക്ക് അതുകൊണ്ടാണ് ഈയിടെ വൈകിട്ട് മാത്രം ചന്തയിൽ പോകുന്നത്.

   

പണ്ടൊക്കെ രാവിലെ മുക്കട മീൻ ചന്തയിൽ പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു കൊല്ലം വാടി കടപ്പുറത്തുനിന്നും ആണ് അവിടെ മീൻ കൊണ്ടുവരുന്നത് വൈകുന്നേരം ചന്തയിൽ നീണ്ടകരയിൽ നിന്ന് പിടിക്കുന്ന മീൻ ആണ് കിട്ടുന്നത് നേരത്തെ ചെന്നില്ലെങ്കിൽ ചീഞ്ഞത് കിട്ടു പ്രശാന്തി അതിനെ മറുപടിയൊന്നും പറഞ്ഞില്ല പതിവുപോലെ ജാനകിയമ്മ ചന്തയിൽ തന്റെ സഞ്ജീവുമായി എത്തി. ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു മുഖ പരിചയം ഇല്ലാത്തതുകൊണ്ട് ഗൗനിക്കാൻ പോയില്ല.

അങ്ങനെ പല ദിവസങ്ങളിലും അതുപോലെ അയാൾ അമ്മയെ നോക്കി നിൽക്കുന്നത് അവര് കണ്ടു പക്ഷേ ഒരു പ്രതികരണവും കണ്ടില്ല ഒരു ദിവസം അമ്മ കുറെ കൂടുതൽ സാധനങ്ങൾ വാങ്ങിയിരുന്നു കൂടാതെ കുറെ കപ്പയും മലക്കറിയും തേങ്ങയും കുറച്ച് പലചരക്ക് സാധനങ്ങളും ഒക്കെ എല്ലാം കൂടിയായപ്പോൾ ഒരു കെട്ടും രണ്ട് സഞ്ചികളും നിറച്ച സാധനങ്ങൾ എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടായി അങ്ങനെ ചന്തയിൽ ചെറിയ സാധനങ്ങൾക്ക് ചുമട്ടുകാരെ ആരെയും കിട്ടാത്ത കാലം ജാനകിയമ്മ ഒന്ന് വിഷമിക്കുന്നത് കണ്ട് അയാൾ വന്നു ചോദിച്ചു.

ഞാൻ സഹായിക്കട്ടെ എന്തു പറയണമെന്ന് അറിയാതെ ഞാനെങ്ങനെ അമ്മാ പതറുന്നത് കണ്ടത് അയാൾ പറഞ്ഞു എന്റെ പേര് ശശാങ്കൻ ഇവിടെ അടുത്തുതന്നെയാണ് വീട് ജാനകിയെ എനിക്കറിയാം പഠിക്കുന്ന കാലത്ത് ഞാനും സ്കൂളിൽ തന്നെ ഉണ്ടായിരുന്നു സീനിയർ ആയിട്ട് പലപ്പോഴും നോക്കി നിന്നിട്ടുമുണ്ട് പക്ഷേ മിണ്ടാൻ പറ്റിയിട്ടില്ല ഒന്നും മനസ്സിലാകാതെ ജനങ്ങൾ വിഷമിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *