കല്യാണം കഴിഞ്ഞ് മാസങ്ങൾ ആയിട്ടും അവളുടെ ശരീരത്തിൽ തൊടുക പോലും ചെയ്തിട്ടില്ല! സഹികെട്ട് കാരണം ചോദിച്ചപ്പോൾ ഭാര്യ ഞെട്ടിപ്പോയി !

വയറിലൂടെ വട്ടം പിടിച്ച ആദിയുടെ കൈയിലെ ചൂടേറ്റ് മീര കണ്ണുകൾ മെല്ലെ തുറന്നു ഒരു നിമിഷം അവൾ ഒന്നു പകച്ചു വിവാഹം കഴിഞ്ഞ ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു അധികം ഒന്നും സംസാരിക്കുന്ന പ്രകൃതമല്ല ആദിയുടേത് എപ്പോഴും ഗൗരവം എങ്കിലും തന്നോട് ചിലപ്പോഴൊക്കെ സ്നേഹത്തോടെ ചിരിച്ചൊക്കെ സംസാരിക്കാറുണ്ട് തനിക്കൊരു കുറവും വരുത്തുന്നില്ല ഇഷ്ടങ്ങളും താല്പര്യങ്ങളും തുടർന്നോളാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകി പക്ഷേ ആദി തന്നെ ഇതുവരെ തലോടിയിട്ടില്ല ചേർത്തു പിടിച്ചിട്ടില്ല എന്തിന് ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല.

   

എന്നാൽ ഇന്ന് ആദ്യമായി അതോർത്തപ്പോഴേക്കും അവളുടെ കണ്ണുകളിൽ നനവുകൾ വിടർന്നു ആദ്യയുടെ മനസ്സിൽ തന്നെയോടുള്ള ഇഷ്ടക്കേടിന്റെ കാരണങ്ങൾ തിരഞ്ഞ ഒരുപാട് രാത്രികൾ അവളെ വേദനിപ്പിച്ച കടന്നുപോയി കഴിഞ്ഞിരുന്നു എങ്കിൽ ഇതുവരെ ഒരു വാക്കുകൊണ്ടോ നോക്കു കൊണ്ടുപോലും യാതൊരു പരിഭവവും പരാതിയും മീര അവനെ അറിയിച്ചിട്ടില്ല കാരണം തന്നെ പോലുള്ള ഒരു അനാഥ പെണ്ണിനെ സ്വന്തം ജീവിത പങ്കാളിയായി ആദ്യ സ്വീകരിച്ചത് പോലും മഹാഭാഗ്യമായി അവൾ കരുതി .

സ്വന്തം എന്നു പറയാൻ വകയിൽ ഒരു മുത്തുച്ചിയും അകന്ന കുറച്ചു ബന്ധങ്ങളും ആദി ഉണ്ടായിരുന്നു അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു എങ്കിലും പഠിപ്പും പണവും സൗന്ദര്യവും ഒക്കെ നോക്കുമ്പോൾ ആദിക്ക് എത്രയോ നല്ല പെൺകുട്ടികളെ കിട്ടുമായിരുന്നു അപ്പോൾ ശരിക്കും താൻ ഭാഗ്യവതി ആണെന്ന് സ്വയം ആശ്വസിച്ചു പതിയെ എല്ലാം ശരിയാകും എല്ലാ അർത്ഥത്തിലും ആദി തന്നെ സ്വീകരിക്കുന്ന ഒരു ദിവസം വരും എന്ന് അവൾ പ്രതീക്ഷിച്ചു .

ചുറ്റി പിടിച്ച കൈകൾ അവളുടെ വയറിൽ നിന്ന് അയച്ചുകൊണ്ട് അവൻ ചോദിച്ചു കുറവുണ്ട് ഈ വെള്ളം നന്നായി കുടിച്ചോളൂ മല്ലിയില ഇട്ട് തിളപ്പിച്ചതാണ് വേദന കുറയും ആദി ഫ്ലാസ്കിൽ നിന്ന് ക്ലാസിലോട്ട് വെള്ളം പകർന്ന് അവളുടെ ചുണ്ടോട് അടിപ്പിച്ചു മല്ലിയുടെ കയർപ്പിലും ആ വെള്ളത്തിന് ഒരു പ്രത്യേക മധുരം ഉണ്ടെന്ന് അവൾക്ക് തോന്നി കഴിഞ്ഞമാസം വേദനയിൽ പുളയുന്ന ഈ ദിനങ്ങളിൽ താൻ ഒറ്റയ്ക്കായിരുന്നുഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *