കൂലിപ്പണിക്കാരനായ യുവാവിനെ ആരും പെണ്ണ് കൊടുക്കുന്നില്ല. അവസാനം അവൻ കെട്ടിയ പെണ്ണിനെ കണ്ടു എല്ലാവരും ഞെട്ടിപ്പോയി!

കാൽമുട്ടിന് താഴെയും തളർന്ന പെണ്ണിനെ നിക്കാഹ് ചെയ്തു വീട്ടിലേക്ക് വീൽ ചെയറിൽ കൊണ്ടുപോരുമ്പോൾ കണ്ടുനിൽക്കുന്നവരിൽ പല മുഖഭാവം ഉള്ളവർ ഉണ്ടായിരുന്നു അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ല എന്ന് അൻഷിദ് പറഞ്ഞു ഉമ്മയും അനുശ്രീ സഹോദരിമാരും ചേർന്ന് അവളെ സ്വീകരിച്ചു കലങ്ങിയ കണ്ണുകളാൽ ചിരിച്ചുകൊണ്ട് അവൾ എല്ലാവരെയും പ്രത്യാഭിവാദ്യം ചെയ്തു മെഹറിൻ കാണാൻ സുന്ദരിയായ 19 കാരി പെണ്ണ് വിടർന്ന കണ്ണുകളും കവിളിലെ നുണക്കുഴിയും കണ്ടാൽ ആരും ഒന്നും നോക്കിപ്പോകും.

   

പക്ഷേ പ്ലസ് ടുവിൽ പഠിക്കുമ്പോൾ ആണ് അസുഖം പിടിപെട്ടതും കാൽമുട്ട് താഴെ മുറിച്ചതും പിന്നീട് ചികിത്സകൾ ഏറെ നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ ഒന്നും കാര്യമായിട്ട് ഉണ്ടായില്ല ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ് രോഗം വന്നതോടുകൂടി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു അംഷിത് മെഹറിനെ ആദ്യമായിട്ട് കാണുന്നത് കൂട്ടുകാരൻ നൗഫാസിന്റെ അനിയൻ നൗഫിയുടെ കല്യാണത്തിലാണ് മഹറിനും നൗഫിയും ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കട്ട ചങ്ക്സ് കൂട്ടുകാരികളുടെ നടുവിൽ ആയിട്ടാണ് മണവാട്ടിയോടൊപ്പം മെഹറിനും ഇരിക്കുന്നത് .

അതുവഴി ഒന്ന് രണ്ടു തവണ കറങ്ങിയപ്പോൾ നൗഫിയാണ് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ അങ്ങോട്ട് വിളിച്ചത് നാട്ടിലെ വലിയ കോഴിയാണ് നൗഫാസ് പറയുമ്പോൾ അഞ്ചീർ ആദ്യം ഒന്ന് ചൂളി നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു കൂലിപ്പണിക്കാരാണ് അന്തസ്സോടുകൂടി ഇപ്പോൾ കുടുംബം നോക്കുന്നത് എന്നു പറയുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാം എന്ന് കൂട്ടുകാരികൾ പറഞ്ഞപ്പോൾ .

കളിയാക്കി കാല് തളർന്ന എന്നെ ആരു കെട്ടാനാണ് എന്ന് നൗഫി ചോദിക്കുമ്പോൾ ആ വാക്കുകൾ അൻഷിദിന്റെ ഹൃദയത്തിലാണ് പതിച്ചത് അപ്പോഴാണ് അവൾ വീൽചെയറിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും മനസ്സൊന്നു പതറിയും പക്ഷേ എവിടെയോ ഒരു ഇഷ്ടം അറിയാതെ തോന്നി ഈ അവസരത്തിൽ ചോദിക്കാമോ എന്ന് എനിക്കറിയത്തില്ല നിനക്ക് എന്നെ സ്വീകരിക്കാൻ പറ്റുമെങ്കിൽ എനിക്ക് നിന്നെ വിവാഹം കഴിക്കാൻ നൂറുവട്ടം സമ്മതമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *