മാനസികരോഗമുള്ള യുവാവിനെ കെട്ടിയ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ടവരൊക്കെ അന്തം വിട്ടു പോയി!

എന്താണ് ഇക്ക നിങ്ങൾ ഇത് പറയുന്നത് ഒരു ഭ്രാന്തനെ കൊണ്ട് നമ്മുടെ മകളെ കെട്ടിക്കണം എന്നാണോ ജമീല നീ ചൂടാകാതെ ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചതല്ലേ 15 വർഷമായി ഞാൻ അഹമ്മദ് കുട്ടി ഹാജിയുടെ കൂടെ ജോലി എടുക്കാൻ തുടങ്ങിയിട്ട് നിന്റെ മകളെ എനിക്ക് മരുമകളായി തന്നോട് അബ്ദു എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി വീട്ടിൽ ചോദിച്ചിട്ട് മറുപടി തരാം ഹാജിയാരെ എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു .

   

28 വയസ്സായില്ലേ നമ്മുടെ മകൾക്ക് മൂന്നെണ്ണം വേറെയും വളർന്നുവരികയാണ് രണ്ടാമത്തേതിനും നല്ല പ്രായം കഴിഞ്ഞു തുടങ്ങി നമ്മൾ എന്ത് ചെയ്യും ജമീല എത്ര ആലോചനകൾ വന്നു ആർക്കെങ്കിലും ഒന്ന് ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ ഉള്ളതെല്ലാം വിറ്റിട്ടാണെങ്കിലും പോലും നമുക്ക് അവരുടെ കല്യാണം നടത്താന്നായിരുന്നു എന്നാലും ഇക്ക നമ്മുടെ മോളെ ഒരു ഭ്രാന്തന്റെ കൂടെ പറഞ്ഞയച്ചു നമുക്ക് ഇവിടെ മനസമാധാനത്തോടുകൂടി ഇരിക്കാൻ കഴിയുമോ പാവമല്ലേ നമ്മുടെ മോള് ജമീല.

അവനെ ഇങ്ങനെയുള്ള അസുഖം ഒന്നുമില്ല വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെറിയൊരു അസ്വസ്ഥത അത്രേയുള്ളൂ ഈ ബന്ധം ഒന്നും നടന്നു കിട്ടിയാൽ താഴെയുള്ള മൂന്നെണ്ണത്തിന്റെ കാരണത്തിൽ അഹമ്മദ് ഹാജി നമ്മെ സഹായിക്കും അയാൾ നല്ലൊരു മനുഷ്യനാണ് ദിവസം 700 രൂപ കൂലിപ്പണിക്കാരനായ എനിക്ക് എന്ത് ചെയ്യാൻ കഴിയും ജമീല നീ നമ്മുടെ മോളോട് ഒന്ന് ചോദിക്കുകയും വാതിലിന്റെ പുറത്തുനിന്നുള്ള തേങ്ങൽ കേട്ടാ നാം ജമീല അങ്ങോട്ട് നോക്കിയത് പതിവുപോലെ ഉപ്പാക്കെല്ലാം ചായയുമായി വന്നതായിരുന്നു റിക്സാന.

മോളെ കരഞ്ഞുകൊണ്ടിരിക്കുന്ന റിക്സാനയുടെ കൈപിടിച്ച് അവർ രണ്ടുപേരുടെയും ഇടയിൽ ഇരുത്തിയേയും മോള് ഞങ്ങൾ പറയുന്നത് കേട്ടോ അവൾ ഒന്നു മോളി മോളെ ഒരു ആലോചന അത്രേയുള്ളൂ അവർക്ക് ഉപ്പ വാക്ക് കൊടുത്തിട്ട് ഒന്നുമില്ല മോൾക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് നമുക്ക് വേണ്ട നീ കരയേണ്ട നമുക്ക് വിധിച്ചത് സമയമാകുമ്പോൾ വന്നുകൊള്ളും ഞാൻ എല്ലാം കേട്ടു എനിക്ക് സമ്മതമാണ് ഞാൻ കാരണം എന്റെ അനിയത്തിമാരുടെ ജീവിതം കൂടി തകരരുത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *