പ്രണയം അവസാനിപ്പിക്കാം എന്ന് കാമുകി കാമുകനോട് പറഞ്ഞപ്പോൾ. കാമുകൻ പെൺകുട്ടിയെ ചെയ്തത് കണ്ടോ?

സായിപ്രിയ എന്ന 19 വയസ്സുകാരിയായ പെൺകുട്ടി ജനിച്ചതും വളർന്നതും എല്ലാം ഹൈദരാബാദിലാണ് സ്കൂൾ പഠനം എല്ലാം കഴിഞ്ഞ ഇപ്പോൾ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുകയാണ് രാവിലെ 9 മണിക്ക് കോളേജിലോട്ടു പോയാൽ പിന്നെ വൈകിട്ട് ആറുമണിക്കാണ് വീട്ടിലോട്ട് തിരിച്ചു വരുന്നത് നല്ല അടക്കവും ഒതുക്കുമെല്ലാം ഉള്ള പെൺകുട്ടിയും നാട്ടിലെല്ലാം നല്ല പേരുള്ള ഒരു പെൺകുട്ടിയാണ് നാട്ടിലുള്ള എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് അവളെ നല്ല രീതിയിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് .

   

ഈ സായിപ്രിയ അവൾ കോളേജ് പഠനത്തിനു ശേഷം ഉപരിപഠനം യുഎസിൽ പോയി ചെയ്യണം എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിട്ടാണ് അവൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് 2022 സെപ്റ്റംബർ അഞ്ചാം തീയതി അവൾ പതിവുപോലെ അമ്മയുടെ യാത്രയെല്ലാം പറഞ്ഞു രാവിലെ 9 മണിക്ക് കോളേജിലോട്ടു പോവുകയാണ് തിരിച്ചു വരേണ്ട സമയം എന്നും പറയുന്നത് ആറുമണി അല്ലെങ്കിൽ ആറര മണി ആണ് എന്നാൽ ആൽ ദിവസം ആ പെൺകുട്ടിയെയും ആറുമണി കഴിഞ്ഞു ഏഴുമണിയും കഴിഞ്ഞു എട്ടും കഴിഞ്ഞിട്ടും കാണാനില്ല അച്ഛൻ ഇപ്പൊ വരും എന്ന് വിചാരിച്ചിട്ട് കാത്തിരിക്കുകയാണ് .

അങ്ങനെ പത്തു മണിയായിട്ടും മകളെ കാണുവാനില്ല ആകെ വിഷമത്തിൽ ആയ അച്ഛനും അമ്മയും വളരെ പേടിച്ച് അച്ഛൻ അങ്ങനെ ഹൈദരാബാദ് പോലീസ് സ്റ്റേഷനിലേക്ക് ഓടുകയാണ് എന്റെ മകളെ കാണുവാൻ എല്ലാം വൈകുന്നേരം ആറുമണിക്ക് കോളേജ് കഴിഞ്ഞ് വരേണ്ട പെൺകുട്ടിയാണ് ഇതുവരെ എത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു മിസ്സിംഗ് കേസ് പോലീസ് സ്റ്റേഷനിൽ കൊടുക്കുകയാണ് അപ്പോൾ പോലീസ് ഉടനെ ചോദിച്ചു നിങ്ങൾക്ക് ആരെയെങ്കിലും ഡൗട്ട് ഉണ്ടോ എന്തെങ്കിലും സംശയസ്പദമായി മുകളിൽ കണ്ടിട്ടുണ്ടോ എന്നെല്ലാം പക്ഷേ ഒരു സംശയവും ആ മുകളിൽ ഉണ്ടായിരുന്നില്ല അല്ലെങ്കിൽ മകളെ ഇത്തരത്തിൽ തട്ടിക്കൊണ്ടു പോകുവാനും അങ്ങനെ ആർക്കും ആ അച്ഛനെ ഡൗട്ട് ഉണ്ടായിരുന്നില്ല .

എന്നാൽ ഇത്തരം കേസുകൾ എല്ലാം പോലീസിന് വരുമ്പോൾ ആരെയെങ്കിലും ഇത്തരത്തിൽ മാതാപിതാക്കൾക്ക് സംശയമുണ്ടാകാറുണ്ട് അതുവഴിയാണ് ആ കേസ് പോലീസ് കാർ ഉള്ളത് എന്നാൽ ഇവിടെ ആരെയും അച്ഛനെ സംശയമില്ലാത്തതിനാൽ പോലീസ് ആകെ ആശയ കുഴപ്പത്തിലായി എവിടെ നിന്ന് തുടങ്ങണം എന്നോ എവിടെ നിന്ന് അവസാനിപ്പിക്കണമെന്നോ ഒരു പിടുത്തവും അവർക്ക് ഉണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *