പരമശിവന്റെ സാന്നിധ്യം ഉണ്ടെങ്കിൽ കയ്യിൽ തെളിയുന്ന അടയാളങ്ങൾ.!

നമസ്കാരം ദേവന്മാരുടെ ദേവനാണ് പരമശിവൻ പരമശിവന്റെ ദിവരൂപം എപ്പോഴും കാണുന്നത് തന്നെ വിസ്മയ കനവും ആശ്വാസവും ആകുന്നു ഭഗവാന്റെ രൂപവും നിഗൂഢവും ഗാംഭീര്യവും ഉള്ള രൂപം ആകയാൽ സ്വയം ആത്മവിശ്വാസം ലഭിക്കുകയും ഭയവും ദുഃഖങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു ശിവൻ എന്നാൽ മംഗള കാരി എന്ന് അർത്ഥം വരുന്ന സർവ്വതും ശിവനിൽ അടങ്ങുന്നു എന്നതിനാലാണ് .

   

പരമശിവൻ പരമേശ്വരൻ സർവ്വേശ്വരൻ ഈശ്വരൻ മഹേശ്വരൻ എന്നിങ്ങനെയും എണ്ണമറ്റ അനന്തമായ നാമങ്ങളിൽ പരമശിവൻ അറിയപ്പെടുന്നത് പരമശിവന്റെയും പഞ്ചമുഖങ്ങൾ ഈശ്വനം തത്വപുരുഷ അഘോരം എന്നിങ്ങനെയാണ് ത്രിമൂർത്തികളിൽ ഒരു ദേവനായും ഭഗവാനെ പറയുന്നു ശിവ ഭക്തർ പൊതുവേ ലളിതമായി ജീവിക്കുവാനും ചുറ്റുമുള്ള സകല ജീവികൾക്കും ഒരു പ്രശ്നവും വന്നുചേരാത്ത വിധം സഹവസിക്കുവാനും ആഗ്രഹിക്കുന്നവരാണ് ശിവ ഭക്തർ .

തങ്ങളുടെ ഇഷ്ടദേവനായ മഹാദേവനെ പിതാവായും ജനനിയും ആയ പാർവതി ദേവിയെയും മാതാവായയും കരുതപ്പെടുന്ന പരമശിവൻ തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ പ്രസിദ്ധനാക്കുന്ന ദേവനാണ് അതിനാൽ തന്നെ ഭക്തരുടെ സഹായത്തിന് എളുപ്പം ഭഗവാൻ ഏതെങ്കിലും ഒരു രൂപത്തിൽ വരുന്നതുമാണ് ഈ വീഡിയോയിലൂടെ പരമശിവൻ കൂടെയുള്ളപ്പോൾ ചില ചിഹ്നങ്ങൾ നമ്മുക്ക് കൈകളിൽ തെളിയുന്നതാണ് ഈ ചിഹ്നങ്ങൾ ഏതെല്ലാമാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം .

പരമശിവനുമായി ബന്ധപ്പെട്ട കാണപ്പെടുന്ന ഒന്നാണ് തൃശ്ശൂലം എന്നാൽ ദേവിക്കും തൃശ്ശൂലം നാം കാണുന്നതാണ് പുരാണങ്ങൾ അനുസരിച്ച് പരമശിവന്റെയും ആയുധങ്ങളാണ് ത്രിശൂലം പരമശിവന്റെ തൃശൂലത്തെ വിജയം എന്ന പേരിൽ അറിയപ്പെടുന്നു അതിനാൽ പരമശിവനിൽ വിജയൻ എന്ന പേരുമുണ്ട്ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *