പരമശിവൻ ഒരിക്കലും കൈവിടില്ല! വിളിച്ചാൽ വിളിപ്പുറത്ത്!

ലോകനാഥനാണ് പരമശിവൻ സകല ജീവജാലങ്ങളും അതിനാൽ തന്നെ പിതാവിന്റെ രൂപത്തിൽ പരമശിവനെ കണക്കാക്കുന്നു ദേവന്മാരുടെ ദേവനവും തന്റെ ഭക്തരുടെ ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് സന്തുഷ്ടനാകുന്ന ദേവനാണ് മഹാദേവൻ മഹാദേവൻ അതിനാൽ തന്നെ ഭക്തരെ ഏവരെയും ഒരേ പോലെ ആകുന്നു ദേവന്മാരുടെ ദേവൻ ആണെങ്കിലും ഭൂമിയിൽ തന്റെ കുടുംബത്തോടൊപ്പം പരമശിവൻ എന്നും വസിക്കുന്നു എന്നാണ് വിശ്വാസം .

   

അതിനാൽ തന്നെ ഭൂമിയിൽ കൈലാസ പർവതത്തിൽ ശിവകുടുംബം വസിക്കുന്നു എന്ന് വിശ്വസിച്ചുവരുന്നു അതിനാൽ ഇന്നും കൈലാസത്തിൽ ഇതിനെ അർത്ഥവത്തവാക്കും വിധം ബലാത്ഭുതങ്ങളും അവിടെ നടക്കുന്നു ഈ അത്ഭുതങ്ങളെ കുറിച്ച് വിശദമായ വീഡിയോകൾ മുൻപ് ചെയ്തിട്ടുണ്ട് ഈ വീഡിയോയിലൂടെ ശിവപുരാണ പ്രകാരം പരമശിവന്റെ പ്രിയ ഭക്തർ ആരെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം .

പരമശിവനെ സാധാരണയായി അഭിഷേകപ്രിയൻ എന്നു പറയുന്നു ഇതിനെ പിന്നിൽ ഒരു കാരണവുമുണ്ട് ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് ധാരയാകുന്നു പരമശിവൻ അതിനാൽ പല തരത്തിലുള്ള ധാരകൾ ക്ഷേത്രങ്ങളിൽ നടത്തുന്നു എന്നാൽ പരമശിവനെ ഏറ്റവും ഇഷ്ടം ജലധാരയാകുന്നു തന്റെ ഭക്തർ അതിനാൽ ശുദ്ധ മനസ്സോടെ ഒരുതുള്ളി ജലം പോലും ശിവലിംഗത്തിൽ അഭിഷേകം നടത്തിയാൽ ഭഗവാൻ അതീവ പ്രസന്നൻ ആകുന്നു.

അത്രയ്ക്കും ഭഗവാൻ തന്റെ ഭക്തരിൽ നിന്നും നിഷ്കളങ്ക ഭക്തിയെ ആഗ്രഹിക്കുന്നു എന്നാൽ ശിവപുരാണത്തിൽ ഭഗവാൻ വ്യക്തമായി പറയുന്നു ഈ ലോകത്ത് ആരെങ്കിലും ഒരു വ്യക്തി പോലും ആഹാരം ലഭിക്കാതെ വിശന്നിരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ഭഗവാനും വിശന്നിരിക്കുന്നു എന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *