നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പല്ലി പൊങ്ങുക പല്ലിന്റെ ഇടയിൽ ഗ്യാപ്പ് ഉണ്ടാകുക പല്ല് ക്രമം തെറ്റി വരിക ഇതെല്ലാം പേരൻസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കുട്ടികളെ പറ്റിയിട്ടുള്ള ഒരു ടെൻഷനും യുവാക്കളെ സംബന്ധിച്ചിടത്തോളം അത് അവരുടെയും ജീവിതത്തിലെ ആത്മവിശ്വാസത്തിന്റെ പ്രശ്നവും ഒരുപക്ഷേ മിഡൽജറായിട്ടുള്ള മദ്യവും അതൊരു ആത്മവിശ്വാസത്തിന്റെ പ്രശ്നമായിട്ടാണ് ഇപ്പോൾ നമ്മൾ കാണാറുള്ളത്.