നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഒരു വിമാനത്താവളത്തിന്റെ നടുവിലൂടെ റെയിൽവേ പാളം നിർമ്മിച്ചാൽ എങ്ങനെയുണ്ടാകും ഇയാൾ ഇത് എന്തോന്നാണ് പറയുന്നത് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് എന്നാൽ വിമാനത്താവളത്തിന്റെ നടുവിലൂടെ റെയിൽപാളം.
പോകുന്ന ഒരു എയർപോർട്ട് നമ്മുടെ ഈ ലോകത്ത് ഉണ്ട് എന്നതാണ് സത്യം അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും വിശ്വസിക്കാൻ പ്രയാസം ഉള്ളതുമായ ചില എയർപോർട്ടുകൾ ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.