നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്നും ഞാൻ വന്നിരിക്കുന്നത് നമ്മൾക്കൊക്കെ ഒരുപാട് പ്രയോജനകരമായിട്ടുള്ള നല്ല കുറച്ചു ടിപ്പുകൾ കളക്ട് ചെയ്തു കൊണ്ട് തന്നെയാണ് സാധാരണഗതിയിലെ ഇതുപോലെയുള്ള ചിരട്ടകൾ നമ്മൾ വലിച്ച് എറിയാറാണ് പതിവ് അപ്പോൾ ഇനി അങ്ങനെ ആരും ചെയ്യരുത് ഒരുപാട് കാര്യങ്ങൾ നമുക്ക് ഈ ചിരട്ട കൊണ്ട് ചെയ്യാനായിട്ട് സാധിക്കും.
https://youtu.be/jy4jQQ58tsE