നാളെ കന്നി ആയില്യം! ഈ വഴിപാട് ചെയ്താൽ ജീവിതം രക്ഷപ്പെടും, വെട്ടിക്കോട് ആയില്യം

നാളെ കന്നി മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ദൈവികമായ ഏറ്റവും ശക്തിയുള്ള ഒരു ദിവസമാണ് നാളെ കന്യ മാസത്തിലെ ആയില്യം ആണ് കഞ്ഞിയിലെ ആയില്യം എന്നു പറഞ്ഞു കഴിഞ്ഞാൽ ആയില്ലങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് നാഗാരാധനയ്ക്ക് ഏറ്റവും പേരുകേട്ട ദിവസം നമ്മൾ ഇതിനെ വെട്ടിക്കോട് ആയില്യം എന്ന് പറയാറുണ്ട് വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ കേരളത്തിലെ ഏറ്റവും വലിയ നാഗക്ഷേത്രങ്ങളിൽ ഒന്നായിട്ടുള്ള വെട്ടിക്കോട് ആയില്ല മാണ്.

   

നാളത്തെ ദിവസം എന്നു പറയുന്നത് കന്നിയിലെ ആയില്യം കേരളത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നാഗാരാധന അല്ലെങ്കിൽ നാഗപതിഷ്ട്ട എന്നിങ്ങനെയുള്ള എല്ലാ ക്ഷേത്രങ്ങളിലും വിശേഷപ്പെട്ടതാണ് നിങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രം അത് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ആ ഒരു അമ്പലത്തിൽ നാളെ നിങ്ങൾ പോയി നോക്കിയാലും നാഗദൈവങ്ങൾക്ക് വലിയൊരു പൂജയും കാര്യങ്ങളും ഒക്കെ ചെയ്യുന്നത് കാണാന്‍ സാധിക്കും ആ ഒരു പൂജയിൽ പങ്കാളിയാവുക എന്നുള്ളതാണ് .

നിങ്ങളിൽ എല്ലാവരോടും ആദ്യമായിട്ട് ഞാൻ പറയുന്നത് നാഗാരാധന എന്ന് പറയുന്നത് നമ്മൾ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നാഗദേവങ്ങളെ ആരാധിക്കുക പൂജിക്കുക എന്നു പറയുന്നത് നമുക്ക് പെട്ടെന്ന് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്ന ഒരു കാര്യമാണ് കാരണം ഭൂമിയിലെ പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗ ദൈവങ്ങൾ എന്ന് പറയുന്നത് പ്രത്യക്ഷമായ ദൈവങ്ങൾ പറഞ്ഞാൽ എന്താണ് നമുക്ക് കാണാൻ സാധിക്കുന്ന.

നമ്മളോടൊപ്പം ഉള്ള നമ്മുടെ സുഖത്തിലും ദുഃഖത്തിലും ഒക്കെ പങ്കുചേരുന്ന നമ്മളോടൊപ്പം ഉള്ള ദേവന്മാരാണ് ദേവിമാരാണ് നാഗദൈവങ്ങൾ എന്ന് പറയുന്നത് നാഗരാജാവ് നാഗാ യക്ഷിയമ്മ എന്നൊക്കെ നമ്മൾ പറയില്ലേ ഈ നാഗദേവങ്ങളുടെ സാന്നിധ്യം എന്നു പറയുന്നത് നമ്മളോടൊപ്പം ഉണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *