ബാങ്ക് മാനേജരുടെ പ്രവർത്തി കണ്ട് കയ്യടിച്ചു കേരളം

രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റിംഗ് ചെന്നൈയിൽ ആയിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോൾ ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടറിലും നീണ്ട ക്യൂ ഉണ്ടായിരുന്നു പന്ത്രണ്ടര കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിനായി ലോക്കറിൽ വച്ച് ഒർണമെന്റ്സ് എടുക്കാനായി കസ്റ്റമർ വന്നിരുന്നു പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫ് തിരക്കിലാണ് കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ താക്കോലും അടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിന് പുറത്തിറങ്ങി.

   

സ്ട്രോങ്ങ് റൂം തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലാർക്ക് സഹദേവൻ ആരോട് കയർത്തു സംസാരിക്കുന്നത് കേട്ടു അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ട് എങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനും ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരിക്കുന്ന അക്കൗണ്ടന്റ് സൂക്ഷ്മ പറയുന്നത് കേട്ടു ദേ മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണൻ ഉണ്ണി അവിടേക്ക് ചെന്നു.

എന്താ സഹദേവൻ പ്രോബ്ലം അത് രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ ഇവിടെ വരുന്ന അക്കൗണ്ടിൽ ക്യാഷ് യൂഡി ആവാതെ കൊടുക്കാൻ പറ്റുമോ. ഉണ്ണി അവരെ ശ്രദ്ധിച്ചത് എഴുതെഴുതന വൈസ് പ്രായം വരും നന്നേ വെളുത്ത മെലിഞ്ഞ ഒരു രൂപം ഒട്ടിയ കവില്ലുകൾ കണ്ണുനിറഞ്ഞു വരുന്നത് സാരി തലപ്പുകൊണ്ട് തുടക്കുന്നുണ്ടായിരുന്നു. കൃഷ്ണന്റെ സഹദേവന്റെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്യാഷ് വന്നിട്ടില്ല ക്രെഡിറ്റ്‌ ആയിട്ടില്ല. കൃഷ്ണനുണ്ണി പാസ് ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് ചെന്നു നിങ്ങളുടെ ഫോൺ നമ്പർ കൗണ്ടറിൽ കൊടുത്തിട്ട് നിങ്ങൾ പൊയ്ക്കോളൂ പൈസ വന്നാൽ ഉടനെ അറിയിക്കാം അപ്പോൾ വന്നാൽമതി പാസ്ബുക്ക് വാങ്ങുമ്പോൾ .

അവരുടെ കൈകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു. അവരുടെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു കഷണം കടലാസ് എടുത്ത് കൗണ്ടറിൽ ഏൽപ്പിച്ചു മെല്ലെ പുറത്തേക്ക് പോയി അവർ പോയപ്പോൾ സഹദേവനോട് ആയി കൃഷ്ണനുണ്ണി പറഞ്ഞു ബാങ്കിൽ വരുന്ന കസ്റ്റമർ റോഡ് നല്ല രീതിയിൽ പെരുമാറിക്കൂടെ. ഒന്നുമില്ലെങ്കിലും അവരുടെ വയസ്സിനെ നമ്മൾ മാനിക്കേണ്ട സോറി സാർ ഇട്സ് ഓക്കേ. കൗണ്ടറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആരോ പറയുന്നത് കേട്ടു പുതിയ മാനേജർ സാറിച്ചൂടൻ ആണല്ലോ എന്ന് ക്യാബിനിൽ വന്നിരുന്നപ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത് അമ്മയാണ് അമ്മ മോൻ തിരക്കിലാണോ തിരക്കൽ ആയിരുന്നു ഇപ്പോഴല്ല.

അമ്മ എന്തിനാ വിളിച്ചേ? ഒന്നുമില്ലെടാ നേരത്തെ ഭക്ഷണം കഴിക്കണം. ഞാൻ അവിടെ ഇല്ലാന്ന് കരുതി.ഇല്ല അമ്മേ ഞാൻ കൃത്യം ഒരു മണിക്ക് തന്നെ ലഞ്ച് കഴിക്കാറുണ്ട് അമ്മ വയ്ക്കുക ഭക്ഷണം കഴിച്ചോ രാത്രി വിളിക്കാം. ശരി അമ്മ ഓപ്പോസിറ്റ് ആണ് റസ്റ്റോറന്റ് ഒരു ആഴ്ചയായിട്ട് അവിടുന്നാണ് ഉച്ചഭക്ഷണം ഫുഡ് ഓർഡർ കൊടുത്തു ചെയ്തിരിക്കുമ്പോഴാണ് നേരത്തെ ബാങ്കിൽ വന്ന വയസ്സായ സ്ത്രീ ബസ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ടത് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട് ഇടയ്ക്കിടെ കണ്ണ് തുറക്കുന്നുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *