ഓട്ടോയിൽ കയറിയപെണ്ണിനെ കാശു ഉണ്ടോ എന്ന് ചോദിച്ചു കളിയാക്കിയ ഡ്രൈവർ. ആ പെണ്ണ് ആരാണ് എന്നറിഞ്ഞപ്പോൾ ഓട്ടോക്കാരൻ നടുങ്ങിപ്പോയി

ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി ആ നോട്ടം നേർത്തകം ആണെന്ന് അവൾക്ക് അത് അറിയാഞ്ഞിട്ടല്ല എങ്കിലും വെറുതെ ഒരു പ്രതീക്ഷ ആരും വരില്ല ആരുമില്ല ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല അവൾ പൊതുവേ മന്ത്രിച്ചു സുകന്യ ജയിലിൽ നിന്ന് കിട്ടിയ സാധനങ്ങള്‍ അടങ്ങിയ തുണിസഞ്ചി ചുരുക്കി മാറോടക്കി പിടിച്ചു ചുരുണ്ടു കൂടിയ കോട്ടൺ സാരിയുടെ ഞൊറിയിൽ പിടിച്ച് മുന്നോട്ടു നടന്നു ആ കൈയിൽ ജയിലിൽ ജോലി ചെയ്തു കിട്ടിയ ചുരുട്ടി മുറുക്കിപ്പിടിച്ചിരുന്നു .

   

തികച്ചും ലക്ഷ്യമില്ലാത്ത നടത്തം അലസമായ കാലടികൾ പാറിപ്പറക്കുന്ന മുടിയിഴകൾ നിർവികാരമായ മുഖഭാവം കുലുങ്ങനയുള്ള ആ 30 വയസ്സുകാരിയുടെ കഴുത്തിലുള്ള ഞരമ്പുകൾ നിലച്ചു കാണുന്നുണ്ടായിരുന്നു നെഞ്ചിലെ എല്ലുകൾ തെളിഞ്ഞു എങ്കിലും മുഖം ഭംഗി ഉള്ളതായിരുന്നു ആദ്യം എന്തെങ്കിലും കഴിക്കണം ജയിലിൽ ഭക്ഷണം സ്വാദിഷ്ടമാണെന്നുണ്ടെങ്കിലും അവിടെ സ്വാതന്ത്ര്യം ഇല്ലല്ലോ സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും കഴിക്കണം സുകന്യ മനസ്സിൽ ഓർത്തു.

സഹോദര നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിൽ പോകു സുകന്യ റോഡിനരികത്തു നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് അകത്ത് കയറിയിരുന്നു കൊണ്ട് പറഞ്ഞു ഓട്ടോക്കാരൻ ഒന്ന് തിരിഞ്ഞുനോക്കി തിളക്കം പറ്റിയ അവളുടെ കണ്ണുകൾ കണ്ട അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി നിങ്ങളുടെ കയ്യിൽ എനിക്ക് വാടക തരാൻ പണമുണ്ടോ ആ നോട്ടവും വേഷവും ഒക്കെ കാണുമ്പോൾ ഓട്ടോക്കാരൻ അർദ്ധ ശങ്കയാൽ പറഞ്ഞു എടോ ഞാൻ ജയിലിൽ നിന്ന് വരികയാണ് അവിടെ ജോലി ചെയ്ത പണമുണ്ട് കയ്യിൽ എനിക്കിപ്പോൾ തർക്കിക്കാനുള്ള ആരോഗ്യം ഒന്നുമില്ല സുകന്യ തന്റെ തുറിച്ച കണ്ണുകൊണ്ട് അയാളെ നോക്കി പറഞ്ഞു കോട്ടയക്കാരൻ ഒന്നു കിടുങ്ങി.

പിന്നെ അയാൾ അവളെ നോക്കാൻ ധൈര്യപ്പെട്ടില്ല ചേച്ചിക്ക് നല്ല ബിരിയാണി വേണോ ഇവിടെ അടുത്ത് ഒന്നുമല്ല ടൗണിൽ വരെ പോകണം നല്ലൊരു ഹോട്ടൽ അവിടെ ഉണ്ട് അയാൾ പറഞ്ഞു ശരി അങ്ങോട്ട് വിട് അവൾ പതിഞ്ഞ ഇടറിയ സ്വരത്തിൽ പറഞ്ഞു തൊണ്ടയിൽ കുടുങ്ങിയ കഫം അച്ചയെടുത്ത് പുറത്തെടുത്തു തുപ്പി ഓട്ടോ അവൾ ചുറ്റും നോക്കി മൂന്നുവർഷത്തിനുള്ളിൽ ടൗണിൽ വന്ന മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *