നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സ്ഥിരമായി ഉണ്ടാകുന്ന മുഖക്കുരുകൾ ആയിരിക്കും ചെറിയ രീതിയിൽ മുഖത്തിന് കളർ ചേഞ്ച് ഉണ്ടാകും ഞാൻ ഒന്നും ഭക്ഷണം കഴിക്കാറില്ല പക്ഷേ ഞാൻ തടിച്ചു വരികയാണ് അല്ലെങ്കിൽ എനിക്ക് ഭയങ്കര മുടി കൊഴിച്ചലാണ് എന്തെല്ലാം കാര്യങ്ങളാണ് ഇതിനപ്പുറത്തേക്ക് ശ്രദ്ധിക്കേണ്ടത്.