നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ് അതായത് നമ്മുടെ വീടുകളിലേക്ക് ശല്യക്കാരായിട്ടുള്ള എലിപ്പല്ലി പാറ്റ എന്നിവയൊക്കെ യാതൊരു ഉപയോഗിക്കാതെ വിഷമോ കെണിയോ ഒന്നും വയ്ക്കാതെ വളരെ എളുപ്പത്തിലെ കൂട്ടത്തോടെ നശിപ്പിക്കാൻ ആയിട്ട് സാധിക്കും നമുക്ക് ആവശ്യമായിട്ടുള്ളത് നമ്മുടെ അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്ന് രണ്ട് സാധനങ്ങൾ മാത്രമാണ്.