നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എട്ടുകളിൽ 7 എണ്ണത്തിന്റെയും അതിബർ ദേവന്മാരാണ് എന്നാൽ വാസ്തുശാസ്ത്രപ്രകാരം കന്നിമൂലയുടെ അധിപൻ അസുരൻ ആകുന്നു ഇതുകൊണ്ട് തന്നെയാണ് കന്നിമൂലയ്ക്കുള്ള പ്രാധാന്യം ഏറുന്നത് തന്നെ ഭൂമിയുടെ പ്രതിക്ഷണ വീഥി അനുസരിച്ച് പടിഞ്ഞാറേ മൂലയിൽ നിന്നും വടക്കൊക്കെ കിഴക്ക് മൂലയിലേക്ക് ആണ് അതായത് ഈശാനകോൺ ഊർജ്ജത്തിന്റെ പ്രവാഹം.
ഉണ്ടാകുന്നതാണ് ഇതിനാൽ വാസ്തുശാസ്ത്രപ്രകാരം എട്ടുകളിലും ഏറ്റവും ശക്തിയേറിയ നിക്കാണ് കന്നിമൂല വാസ്തുവിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന ഭാഗത്തെയാണ് കന്നിമൂല എന്ന് പരാമർശിക്കുന്നത് ഗ്രഹത്തിന്റെയും ഒരു സമചതുരമോ ദീർഘചതുരമോ ആയിട്ട് എടുത്തു കഴിഞ്ഞാൽ അതിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന എന്നുള്ളതാണ് കന്നിമൂലം എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.