നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഞാൻ ഡോക്ടർ ജീവൻ ജോസഫ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ഒരു ഇൻട്രസ്റ്റിംഗ് വിഷയമാണ് നിങ്ങളെല്ലാവരും പല വീഡിയോസും കണ്ടിട്ടുണ്ടാകും പ്രമേഹത്തെ നിയന്ത്രിക്കണമെങ്കിൽ നമുക്ക് അല്ലെങ്കിൽ ആഹാര ക്രമീകരണം വളരെ പ്രധാനപ്പെട്ടതാണ് അപ്പോൾ എന്ത് കഴിക്കണം എന്നതിനെക്കുറിച്ചാണ് പലപ്പോഴും എല്ലാ വീഡിയോസും ചെയ്യുന്നതും ഈ വീഡിയോ കണ്ടു നോക്കൂ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്രദമാകും.