നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾക്ക് നിങ്ങളുടെ കെട്ടിടത്തിന്റെ പഴയ പ്രോപ്പർട്ടി ടാക്സ് അടക്കാൻ നഗരസഭയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടോ ഗേറ്റ് വേ ഹോട്ടൽസ് പോലെയുള്ള നിരവധി കെട്ടിട ഉടമകൾ കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ 2016 മുതലുള്ള ടാക്സ് കുടിശ്ശിക ആവശ്യപ്പെട്ട് അയച്ച നോട്ടീസുകൾക്കെതിരെ കേരള ഹൈക്കോടതി സമീപിച്ചിരുന്നു ഈ കേസിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് വെച്ചു കുര്യൻ തോമസ് സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിട്ടുണ്ട്.