നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലിനെ ബലം കുറയുന്ന അസുഖത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതായത് നമ്മൾ നമ്മുടെ കാല് ജസ്റ്റ് ഒന്ന് സ്ലിപ്പായി കഴിഞ്ഞാൽ എല്ല് പൊട്ടിപ്പോവുക അതല്ലെങ്കിൽ ശക്തമായിട്ട് തുമ്മിയാൽ തന്നെ നട്ടെല്ല് കൂട്ടുക ഇത്തരത്തിലുള്ള അവസ്ഥയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അത്തരത്തിലുള്ള ഒരു അസുഖത്തെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ ചർച്ച ചെയ്യാൻ ആയിട്ട് പോകുന്നത്.