ഈ മരങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ ഗൃഹനാഥന്റെ ആയുസ്സിനെ ദോഷമോ? ശ്രദ്ധിക്കുക!

നമ്മുടെ വീടിനു ചുറ്റും പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നമ്മൾ നട്ടു വളർത്തുന്ന ആൾക്കാരാണ് ചില വൃക്ഷങ്ങൾക്കും ചെടികൾക്കും നമുക്ക് വളരെയധികം ശുഭകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത് വാസ്തുപരമായി ചില ചെടികളും വൃക്ഷങ്ങളും വീടിന്റെ ചില ദിശകളിൽ വന്നു കഴിഞ്ഞാൽ നമുക്ക് വേണ്ട തോതിലുള്ള നേട്ടങ്ങൾ കൊയ്യാൻ ആകും എന്നുള്ളതാണ് എന്നാൽ മറ്റു ചെടി വൃക്ഷങ്ങൾ ആവട്ടെ നമുക്ക് വലിയ തരത്തിലുള്ള ദോഷങ്ങൾ കൊണ്ടുവരും എന്നുള്ളതാണ് .

   

വീടിനും ഗൃഹനാഥനും ആ വീട്ടിലുള്ളവർക്ക് ഒക്കെ എന്തിനു കൂടുതൽ പറയുന്നു അതോ ആയുസ്സിന് വരെ ആപത്തായി വരാൻ പറ്റുന്ന രീതിയിലുള്ള ചില വർഷങ്ങൾ നമ്മുടെ വീട്ടിൽ അറിഞ്ഞോ അറിയാതെയോ വളരാറുണ്ട് ഏതൊക്കെ പ്രശ്നങ്ങളാണ് നമ്മുടെ വീട്ടിൽ യാതൊരു കാരണവശാലും വളർത്താൻ പാടില്ലാത്തത് ഇല്ലെങ്കിൽ അത്തരത്തിലുള്ള വളർത്തിയാൽ വീടിനും കുടുംബത്തിനും കുടുംബനാഥനും കുടുംബനാഥയ്ക്കും എല്ലാം അപകടമായി തീരുന്നത് അല്ലെങ്കിൽ ആ വീട്ടിൽ ഒരുപാട് ദോഷങ്ങൾ വന്നു ഭവിക്കുന്ന അത്തരത്തിലുള്ള മരങ്ങൾ ഏതൊക്കെയാണ് പ്രശ്നങ്ങളെ ഏതൊക്കെയാണ് എന്നാണ് ഇവിടെ പറയാൻ പോകുന്നത്.

അപ്പോൾ നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന വൃക്ഷങ്ങൾ ഉണ്ടോ എന്ന് നോക്കൂ ഉണ്ട് എന്നുണ്ടെങ്കിൽ അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാവുന്നതാണ് കാരണം ഇവ വലിയ തോതിൽ ദോഷം ഉണ്ടാക്കുന്നവയാണ് വീട്ടിൽ വളർത്താൻ പാടില്ലാത്തവയാണ് ഞാനെന്ന ഉൾപ്പെടുത്തിയിരിക്കുന്നത് കാഞ്ഞിരം ആണ് ഒരു കാരണവശാലും കാഞ്ഞിരം വീട്ടിൽ വളർത്താൻ പാടില്ല എന്നുള്ളതാണ് വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് വീട്ടിൽ അവ ഉണ്ട് എന്നുണ്ടെങ്കിൽ ആ വീടിന് മൊത്തത്തിൽ ദോഷമാണ് വലിയ തോതിലുള്ള രോഗ ദുരിതങ്ങൾ ആയിരിക്കും ആ വീട്ടിലുള്ളവരെ കാത്തിരിക്കുന്നത് മരണ ബലം കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് ഈ പറയുന്ന കാഞ്ഞിരം വീട്ടിൽ വളർത്തിയാൽ ഉണ്ടാകുന്ന ദോഷം അപ്പോൾ തീർച്ചയായിട്ടും ശ്രദ്ധിക്കാൻ കാഞ്ഞിരം വീട്ടിൽ വളർത്തരുത് .

അതുപോലെതന്നെ മറ്റൊരു വൃക്ഷമാണ് മുരിക്ക് എന്ന് പറയുന്നത് മുരുക്ക് മുള്ള് മുരിക്ക് എന്നൊക്കെ നമ്മൾ പറയാറുള്ള മുരുക്ക് വീട്ടിൽ ഒരു കാരണവശാലും വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് മുരിക്ക് എന്നു പറയുന്നത് നമ്മുടെ തൊടിയിൽ ഒക്കെ വളർത്താം അങ്ങനെയാണ് എന്നുണ്ടെങ്കിൽ വീട് അതിരകെട്ടി തിരിച്ച് വീട് മാറ്റിയതിനുശേഷം ബാക്കിയുള്ള സ്ഥലത്ത് വേണം മുരിക്ക് വളർത്തണമെന്നുണ്ടെങ്കിൽ അല്ലെങ്കിൽ അതൊരു വലിയ ദോഷമായി വന്നുഭവിക്കും എന്നുള്ളതാണ് ഒരിക്കലും വീടിന് മുൻഭാഗത്ത് വരാൻ പാടില്ലാത്ത ഒരു വൃക്ഷമാണ് മുരുക്ക് ഏതു വീടിന്റെ മുൻഭാഗത്ത് ഒരുക്ക് നിൽക്കുന്നോ ആ വീട്ടിൽ അപകടങ്ങൾ നടന്നിരിക്കും ദുർമരണങ്ങൾ നടന്നിരിക്കും അത്തരത്തിൽ വലിയൊരു ദോഷം കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് ഒരുക്ക് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *