ക്യാൻസർ നിങ്ങളുടെ ശത്രുവാണോ? ഈ പറയുന്ന 4 ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒരിക്കലും അവഗണിക്കരുത്

എല്ലാവരും ഒരു തവണയെങ്കിലും ചോദിച്ചിട്ടുണ്ടാവാം എനിക്ക് കാൻസർ ഉണ്ടോ അല്ലെങ്കിൽ കാൻസർ വരുമോ ഞാനിതെങ്ങനെ കണ്ടുപിടിക്കും ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ വരരുത് എന്നാഗ്രഹിക്കുന്ന അസുഖമാണ് കാൻസർ എല്ലാവരുടെയും മനസിലും പക്ഷേ കൃത്യസമയത്ത് കണ്ടുപിടിച്ചാൽ കൃത്യമായ ചികിത്സ നൽകിയാൽ നമുക്ക് ഭൂരിഭാഗം ക്യാൻസറിനെയും ക്കീഴ്പ്പെടുത്താൻ സാധിക്കും ആദ്യം നമ്മുടെ ഉദരത്തിൽ വരുന്ന ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്താണെന്ന് നോക്കാം പൊതുവായ ലക്ഷണങ്ങൾ എന്ന് പറയുന്നത് ക്ഷീണം മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന അവസ്ഥയാണ് ക്ഷീണം.

   

പിന്നെ വെയിറ്റ് കുറഞ്ഞു പോകുക പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വെയിറ്റ് കുറയുക പെട്ടെന്നുള്ള മലം വിസർജന രീതികളിലുള്ള വ്യത്യാസം ചില സമയത്ത് മലം പോകാതിരിക്കുക അതും അല്ലെങ്കിൽ സാധാരണ പോകുന്നതിൽ കൂടുതൽ തവണ പോകുക മലത്തിൽ ബ്ലഡിന്റെ അംശം ഇതാണ് പൊതുവേ ഉദരത്തിലെ കാൻസറിന്റെ ലക്ഷണങ്ങൾ സാധാരണഗതിയിൽ നമ്മൾ ഉദരത്തിന് മൂന്ന് ഭാഗങ്ങളായി തിരിക്കാം മൂന്ന് ഭാഗങ്ങളായി തിരിച്ച് അതിന്റെ മൂന്നിന്റെയും.

ലക്ഷണങ്ങൾ പലതും കോമൺ ആയിട്ട് ഉണ്ടെങ്കിൽ പോലും ചില ലക്ഷണങ്ങൾ ചില ഭാഗങ്ങളെ സൂചിപ്പിക്കുന്നവയാണ് ആദ്യത്തേത് ഞാൻ പ്രതിപാദിക്കാൻ പോകു ന്നത് അപ്പർ ഗ്യാസ്ട്രോ ഇന്റർസ്റെനെയാൽ ട്രാക്ട് എന്നു പറഞ്ഞാൽ അന്നനാളം ആമാശയം ചെറുകുടലിന്റെ തുടക്കം ഈ മൂന്ന് ഭാഗങ്ങളിലാണ് അപ്പർ ഗ്യാസ്ട്രോ ഇന്റർസ്റെനെയാൽ ട്രാക്ട് എന്ന് വിശേഷിപ്പിക്കുന്നത് ഈ മൂന്നു ഭാഗങ്ങളിലെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആദ്യമായി അന്നനാളം അന്നനാളത്തിൽ കാൻസർ വന്നു കഴിഞ്ഞാൽ എന്ത് സംഭവിക്കും നിങ്ങൾക്കറിയാം അന്നനാളും എന്നുള്ളത് ഒരു ട്യൂബാണ് ആറ്റു ഭക്ഷണം ഇറങ്ങി വരുന്ന സമയത്ത് അവിടെ ഒരു വളർച്ച വന്നാൽ എന്ത് സംഭവിക്കും ഞാൻ ആദ്യം പറഞ്ഞതുപോലെ തന്നെ ഈ വളർച്ചയിൽ നിന്ന് രക്തം മലത്തിലൂടെ പുറത്തേക്ക് പോകാൻ സാധ്യതയുണ്ട് അപ്പോൾ എല്ലാവരും നോക്കേണ്ടത് മലത്തിന്റെ നിറം. അന്നനാളത്തിൽ നിന്നോ അപ്പർ ഗ്യാസ്ട്രോ ഇന്റർസ്റെനെയാൽ ട്രാക്ട് ആമാശയം അല്ലെങ്കിൽ ചെറുകുടലിന്റെ തുടക്കം ഈ ഭാഗത്തുനിന്ന് രക്തം പോവുകയാണെങ്കിൽ മലത്തിന്റെ നിറം കറുപ്പ് ആവാൻ ആണ്.

സാധ്യത കാരണം രക്തത്തിന് ഉള്ള വ്യതിയാനങ്ങൾ സംഭവിച്ചതിനുശേഷം ഈ അന്നനാളത്തിലെ വളർച്ച വരുമ്പോൾ സ്വാഭാവികമായും ആ ട്യൂബില് പതുക്കെ പതുക്കെ അത് ചുരുങ്ങി വരുന്നു ചുരുങ്ങി വരുമ്പോൾ ഉള്ള ലക്ഷണങ്ങൾ എന്താണെന്ന് വെച്ചാൽ ഭക്ഷണം ഇറക്കാൻ പോകുമ്പോൾ തടസ്സം അനുഭവപ്പെടുക നിങ്ങൾക്ക് എപ്പോഴും തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ തന്നെ അത് ഉടൻതന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടതും എൻഡോസ്കോപ്പിക്ക് വിധേയമാകേണ്ടതുമാണ്.

ഈ തടസ്സത്തിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ ക്രമേണ കൂടിക്കൂടിവരുന്ന തടസ്സങ്ങൾ ആയിരിക്കും കാരണം ഈ വളർച്ച കൂടുന്നതിനനുസരിച്ച് ഒരു ഉദാഹരണം പറഞ്ഞാൽ രോഗിക്ക് ആദ്യം പൊറോട്ട കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും അതുകഴിഞ്ഞാൽ പിന്നെ ചപ്പാത്തി കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും പതുക്കെ പതുക്കെ ചോറ് കഴിക്കാൻ ബുദ്ധിമുട്ടാണ് കഞ്ഞി കഴിക്കാൻ ബുദ്ധിമുട്ടാണ് അവസാനം വെള്ളം മറക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് എത്തിച്ചേരുന്നത്.

ഇങ്ങനെ ഒരു അവസ്ഥ വരുന്ന സമയത്ത് നമ്മൾ കഴിക്കാൻ പറ്റുന്ന ഭക്ഷണം വെച്ച് അഡ്ജസ്റ്റ് ചെയ്യാതെ എത്രയും പെട്ടെന്ന് എൻഡോസ്കോപ്പ് ചെയ്യുന്ന ഒരു ഡോക്ടറെ കണ്ട് എൻഡോസ്കോപ്പി ചെയ്യുകയും സുഖം കണ്ട് നിർണയിക്കേണ്ടതുമാണ് അടുത്തത് ആമാശയാണ് ആമാശയത്തിൽ വരുന്ന സമയത്ത് ആമാശയത്തിൽ ഭക്ഷണo ഇറക്കാനുള്ള അവസ്ഥ സാധാരണയായി ഉണ്ടാകാറില്ല ആമാശയം എന്നത് വലിയൊരു ഏരിയ ആയതുകൊണ്ട് അതിന്റെ അവസാനങ്ങളിലാണ്.

അതിന്റെ കാൻസർ എങ്കിൽ ശർദ്ദി ആയിരിക്കും പ്രധാന ലക്ഷണം ഇതിന്റെ കൂടെ തന്നെ മുൻപ് പറഞ്ഞതുപോലെ തന്നെ മലത്തിൽ രക്തം കാണാനുള്ള സാധ്യതകളും കൂടുന്നു ചില്ല സമയത്തു ആമാശയത്തിന് ഒരു പ്രത്യേകത വെച്ച് വന്നുകഴിഞ്ഞാൽ അതിന്റെ ചില ഭാഗത്ത് വന്നു കഴിഞ്ഞാൽ ശർദ്ദിയോ അല്ലെങ്കിൽ മറ്റു ലക്ഷണങ്ങൾ ഇല്ലാതെ തന്നെ വളരെയധികം വലിപ്പം വയ്ക്കാനും സാധ്യതയുണ്ട് ഇതിനെ ലക്ഷണങ്ങൾ നമ്മൾ രോഗികളിൽ കാണുന്നത് ബ്ലഡിലുള്ള കുറവ് തന്നെയാണ്.

ക്ഷീണം കിതപ്പ് രക്തം കുറയുന്നതിന്റെ ലക്ഷണങ്ങൾ അതുപോലെതന്നെ മലം പരിശോധിച്ചാൽ രക്തം കണ്ടുപിടിക്കാൻ പറ്റിയേക്കാം അതുപോലെതന്നെ മലം പരിശോധിച്ചാൽ രക്തം കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നുണ്ടെങ്കിലും അസുഖം ഇല്ല എന്ന് നമുക്ക് പറയാൻ പറ്റില്ല ചില സമയത്ത് ബ്ലഡ് പോകും ചിലപ്പോൾ പോകില്ല ഇങ്ങനെ ബ്ലഡ് പോകുന്ന സമയത്ത് ടെസ്റ്റ് ചെയ്താൽ മാത്രമേ നമുക്ക് കണ്ടെത്താൻ സാധിക്കുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *