നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം വിനോദ് ഇന്ന് എന്റെ വീട്ടിലേക്ക് വരുമോ എന്ന് എന്റെ ഭർത്താവ് ഇവിടെ ഉണ്ടാകില്ല ഞാൻ ലൊക്കേഷൻ അയച്ചുതരാം ഫേസ്ബുക്കിൽ മെസഞ്ചറിൽ വന്ന മീരയുടെ ആ മെസ്സേജ് വിനോദിനെ ഒന്ന് ഞെട്ടിച്ചു ഞാൻ വരാം നീ ലൊക്കേഷൻ ഐക്യം എത്ര മണിക്ക് വരണം വൈകുന്നേരം അഞ്ചുമണിക്ക് വന്നാൽ മതി ഞാൻ വരാം നാലു മണിയാകുമ്പോൾ ഞാൻ ലൊക്കേഷൻ ഇട്ടു തരാം വിനോദ് ഫേസ്ബുക്ക് മേരിയെ പരിചയപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു.