അയൽ വീട്ടിൽ സംശയം തോന്നി. വീട്ടിൽ ചെന്ന് നോക്കിയ യുവാവ് കണ്ട കാഴ്ച ഞെട്ടിപ്പോയി!

ശ്യാമേ രാവിലെ തന്നെ നീട്ടിയുള്ള ആ വിളി കേട്ടാണ് കണ്ണ് തുറന്നത് ഞായറാഴ്ച ആയിട്ട് കുറച്ചുനേരം ഉറങ്ങാൻ എന്ന് കരുതുമ്പോൾ ആരാണ് ഇതിപ്പോ രാവിലെ തന്നെ എന്നാ ചിന്തയാണ് വാതില് തുറന്നു ഉമ്മറത്തേക്ക് ഇറങ്ങിയത് മുറ്റത്ത് നിൽക്കുന്ന വെള്ളമുണ്ട ഷർട്ടും ധരിച്ച ആളിനെ കണ്ടപ്പോൾ ഒരു നിമിഷം അത് മനോഹരേട്ടൻ ആണോ എന്ന് സംശയം പോലും സംശയിച്ചു ഇതിനു മുന്നേ ആളെ വെള്ളമുണ്ട ഷർട്ടും ധരിച്ച് കണ്ടിട്ടില്ല എപ്പോ കണ്ടാലും ഒരു നരച്ച ഒരു കാവ്യമുണ്ടായിരിക്കും വേഷം അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം എന്റെ പേര് എടുത്ത് വിളിച്ചപ്പോഴാണ് .

   

അയൽവക്കം ആണെങ്കിലും ഇടയ്ക്കൊക്കെ കാണുമ്പോൾ കൈമാറാനുള്ള ആ ചിരി അല്ലാതെ രണ്ടാളും പരസ്പരം സംസാരിച്ചിട്ടില്ല നിനക്ക് പറ്റുമെങ്കിൽ ഒരു ഓട്ടം പോകാൻ വരുമോ എപ്പോഴും ഉള്ള ആ ചിരിയോടെ മനോഹരേട്ടാ ശബ്ദം താഴ്ത്തി ചോദിച്ചപ്പോഴാണ് താൻ ചിന്തയിൽ നിന്നും ഉണർന്നത് ഇന്നൊരു കല്യാണം ഉണ്ടായിരുന്നു ഞായറാഴ്ച ആയതു കൊണ്ടായിരിക്കാം ഒരു മണിക്കൂർ നിന്നിട്ടും ഒരു ബസ് പോലുമില്ല നീ ഞായറാഴ്ച താമസിച്ചിട്ട് അല്ലേ ഉണരാറുള്ളൂ അതുകൊണ്ട് ഞാൻ വേറെ ഒന്ന് രണ്ട് വണ്ടി നോക്കി ഞായറാഴ്ച ആയതുകൊണ്ട് ആർക്കും വരാൻ താല്പര്യമില്ല അതു പറഞ്ഞ് വളരെ ദയനീയമായിട്ടാണ് അദ്ദേഹം എന്നെ നോക്കിയത് അതിനെന്താ ചേട്ടാ ഞാൻ വരാമല്ലോ ഞാനത് പറഞ്ഞപ്പോൾ അദ്ദേഹത്തിന് മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു എന്നാ ഒന്ന് വേഗം ആയിക്കോട്ടെ അല്ലെങ്കിൽ മുഹൂർത്തത്തിന് എത്താൻ പറ്റില്ല .

അതു പറയുമ്പോൾ അദ്ദേഹത്തിന് മുഖത്ത് ഇതുവരെ കാണാത്ത സന്തോഷം ഞാൻ ഇന്ന് കണ്ടിരുന്നു ഒരു അഞ്ചുമിനിറ്റ് ചേട്ടൻ കയറി ഇരിക്ക് ഞാനത് പറഞ്ഞ പല്ലുതേക്കാനും കുളിക്കാനും ആയി പോകുമ്പോൾ അദ്ദേഹം മുറ്റത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു പല്ലത്തേക്കുംപോഴും കുളിക്കുമ്പോഴും എന്റെ ചിന്ത അദ്ദേഹം ഇത്രയും ധൃതി കാട്ടാൻ വേണ്ടി ഇതിപ്പോ ആരുടെ കല്യാണം ആയിരിക്കും എന്നാണ് നാട്ടിൽ വന്നു താമസം ആക്കിയ കാലംതോട്ടു കാണുന്നതാണ് മനോഹരേട്ടനെ ആരോടും അധികം സംസാരിക്കാത്ത മുഖത്ത് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന മനുഷ്യൻ കണ്ടനാൾ മുതൽ എന്നും അദ്ദേഹം ആ വീട്ടിൽ തനിച്ചാണ് താമസം കവലയിലുള്ള ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത് എന്നും അതിരാവിലെ എഴുന്നേറ്റ് ആഹാരമക്കുകയും ജോലിക്ക് പോകുമ്പോൾ അതൊരു പ്ലാസ്റ്റിക് നൂല് കൊണ്ട് നെയ്ത സഞ്ചിയിൽ കൊണ്ടുപോകുന്നതുംകാണം ഇടയ്ക്ക് ആ വീട്ടിൽ ഒരു പെൺകുട്ടി വരാറുണ്ട് .

അവൾ വരുന്നത് ദിവസങ്ങൾ മാത്രമാകും അദ്ദേഹം അവധിയെടുക്കുന്നത് അന്ന് മാത്രമാണ് ആ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ ശബ്ദം പുറത്തേക്ക് കേൾക്കുന്നതും അല്ലെങ്കിൽ തന്നെ ഒറ്റയ്ക്ക് അദ്ദേഹം ആ വീട്ടിൽ അവരോട് സംസാരിക്കാനാണ് പിന്നെയും കടന്നുവന്ന ചിന്തകൾക്ക് അവധി നൽകുകയാണ് ഞാൻ കുളിച്ചു കയറി വസ്ത്രങ്ങൾ മാറി ഓട്ടോയുടെ താക്കോലുമായി ഇറങ്ങിയത് ഞാൻ ഇറങ്ങുമ്പോഴും അദ്ദേഹം കൂടെമുറ്റത് കൂടെ നടക്കുകയായിരുന്നു എന്നെ കണ്ടപ്പോഴും വേഗം ഓട്ടോയിൽ കയറിയിരുന്നു അദ്ദേഹം പറഞ്ഞ സ്ഥലത്തേക്ക് വണ്ടി ഓടിക്കുമ്പോഴും ഞാൻ കണ്ണാടിയിലൂടെ അദ്ദേഹത്തെ നോക്കിയിരുന്നു ഇടയ്ക്കിടയ്ക്ക് കയ്യിൽ കിട്ടിയിരിക്കുന്ന പഴയ വാച്ച് മുഖത്തേക്ക് അടിപ്പിച്ചു നോക്കുകയും പിന്നെ പുറത്തേക്ക് നോക്കിയിരിക്കുകയും ചെയ്യുന്നുണ്ട് അലങ്കരിച്ച വലിയ ഓഡിറ്റോറിയത്തിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ ഒന്നും മിണ്ടാതെ അദ്ദേഹം ഇറങ്ങി ഉള്ളിലേക്ക് വേഗത്തിൽ നടക്കുകയായിരുന്നു വണ്ടി പാർക്ക് ചെയ്ത് ഓഡിറ്റോറിയത്തിന് പുറത്ത് വച്ചേക്കുന്ന വലിയ സ്ക്രീനിൽ കല്യാണ വേഷത്തിൽ നിൽക്കുന്ന അദ്ദേഹം ഇത്ര ധൃതിപിടിച്ചു വന്നത് എന്തിനാണെന്ന് മനസ്സിലായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ ആയീ കാണുക.

Leave a Reply

Your email address will not be published. Required fields are marked *