അമ്മയുടെ റൂമിൽ പോയി ഭർത്താവ് എന്നും ചെയ്യുന്നത് ഭാര്യ കണ്ടപ്പോൾ! പിന്നീട് ഭാര്യ ചെയ്തത് കണ്ടോ?

രാത്രിയിൽ ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കലും മൂളലും കേട്ട് തുടങ്ങിയത് കഴിച്ചുകൊണ്ടിരിക്കുന്ന ചോറ് പാത്രം അടച്ചുവെച്ച് കയ്യുകഴുകി അമ്മയുടെ മുറിയിലോട്ടു ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി റൂമിൽ ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്ക ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അയ്യേ അങ്ങനെ അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തെങ്കിലും കഴിച്ചോടിനെ അപ്പിയിടൽ പണ്ട് അച്ഛൻ പറഞു കളിയാക്കുന്നത് ഓർമ്മയുണ്ടോ.

   

ഞാൻ ചിരിച്ചുകൊണ്ട് മൂക്കിൽ വിരലും വെച്ച് നോക്കുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായീ ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞ തുടങ്ങി അയ്യേ കൊച്ചു പിള്ളേരെ പോലെ കരയുകയാണ് ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ ഒന്നും മിണ്ടാതെ അമ്മ കണ്ണുകൾ അടച്ചു കിടന്നു പിന്നെ അമ്മയുടെ നൈറ്റിയും കട്ടിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റ് മാറ്റി ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടച്ചു വൃത്തിയാക്കി ബെഡിൽ പുതിയ ബെഡ്ഷീറ്റും വിരിച്ച് പുതിയ നൈറ്റി ഇട്ട് കിടത്തുമ്പോഴൊക്കെയും അമ്മ എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കി കിടക്കുകയായിരുന്നു .

ഞാൻ ഇതൊക്കെ വെള്ളത്തിൽ മുക്കിയിട്ട് വരാം അതും പറഞ്ഞ് മലവും മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിൽ കയറി പൈപ്പിന്റെ ചുവട്ടിൽ ഇട്ടു അതിലോട്ടു വെള്ളം ചീറ്റി ഒഴിച്ച ശേഷമാണ് ബക്കറ്റിൽ ഡെറ്റോൾ ഒഴിച്ച് തുണികൾ വീണ്ടും അതിലോട്ടു മുക്കിയിട്ടത് ഇതൊക്കെ ചെയ്യുമ്പോൾ ഇതൊക്കെ ചെയ്യുമ്പോൾ പതിവില്ലാതെ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു മനസ്സിന് ഒരു ആശ്വാസം കിട്ടുന്നതുവരെ അവിടെ നിന്ന് കരഞ്ഞതിനുശേഷമാണ് മുഖവും കയ്യും കാലും കഴുകി തിരികെ അമ്മയുടെ അടുക്കലേക്ക് വന്നത് ഞാൻ ആ സ്പ്രേ അടിക്കാം മുറിയിൽ ചെല്ലുമ്പോഴും എന്നെ നോക്കി കിടക്കുന്ന അമ്മയുടെ അടുത്തെത്തിയാൽ കരഞ്ഞുപോകും.

എന്നതുകൊണ്ടാണ് അതും പറഞ്ഞാലമാരയിൽ നിന്ന് സ്പ്രേ മുറിയിൽ ആകെ അടിച്ചത് ഒപ്പം അമ്മയുടെ തുണിയിലും ബെഡ്ഷീറ്റിലും അടിച്ചു ആഹാ ഇപ്പോൾ നല്ല മണം ആയല്ലോ അതു പറഞ്ഞ് അമ്മയുടെ അരികിൽ ഇരിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു എന്താ ഇങ്ങനെ നോക്കുന്ന അതും പറഞ്ഞതും ചുക്കി ചുളിഞ്ഞ അമ്മയുടെ കൈകൾ എടുത്ത ചുംബിച്ച് ആ കൈകൾ തടവിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *