നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും മഹത്തായ കാര്യം മറ്റുള്ള ആളെ സഹായിക്കുക എന്നുള്ള അഭിപ്രായക്കാരായിരിക്കും നമ്മളിൽ ഭൂരിഭാഗവും ഒരു ചെറിയ സഹായം ഒരുപക്ഷേ മറ്റൊരാളുടെ ജീവൻ വരെ രക്ഷിക്കും ഈ വീഡിയോയിൽ നമ്മൾ കാണാനായിട്ട് പോകുന്നത് അത്തരത്തിലുള്ള കുറച്ച് വീഡിയോസ് ആണ്.
https://youtu.be/fLDffpbYr4Q