നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയണോ? ഈ നാല് പുഷ്പങ്ങളിൽ ഒന്ന് മനസ്സിൽ തെരഞ്ഞെടുക്കു

ഇന്നത്തെ അധ്യായത്തിൽ വളരെയധികം വ്യത്യസ്തമായ പേഴ്സണാലിറ്റി ടെസ്റ്റ് മായിട്ടാണ് വന്നിരിക്കുന്നത്. ഇവിടുത്തെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും നാലു വ്യത്യസ്ത കളറിലുള്ള പനിനീർ പുഷ്പങ്ങൾ നാലുവറ്റസ് നിറം എന്ന് പറയുമ്പോൾ ഒന്നാമത്തേത് ചെങ്കൽ നിറത്തിലുള്ള റോസാപുഷ്പമാണ് രണ്ടാമത്തേത് പിങ്ക് നിറത്തിലുള്ള പുഷ്പം മൂന്നാമത്തേത് മഞ്ഞനിറം നാലാമത്തേത് ചുവപ്പ് നിറത്തിലുള്ള പുഷ്പം ഇങ്ങനെ നാല് വ്യത്യസ്ത നിറത്തിലുള്ള പനിനീർ പുഷ്പങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് ചെയ്യേണ്ടത് ഇത്രമാത്രമാണ്.

   

മനസ്സിനെ ഏകാഗ്രഹമാക്കി പരീക്ഷണാടിസ്ഥാനത്തിൽ ആരും ചെയ്യണമെന്നില്ല പൂർണ്ണ വിശ്വാസത്തോടുകൂടി മനസ്സിനെ ഏകാഗ്രഹമാക്കി മനസ്സിനെ നന്നായിട്ട് ആകർഷിക്കുന്ന നിങ്ങടെ മനസ്സിനോട് വല്ലാതെ ചേർന്നുനിൽക്കുന്ന നിങ്ങൾക്ക് കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത അടുപ്പം തോന്നുന്ന ആ നാല് പുഷ്പങ്ങളിൽ ഏതു പുഷ്പമാണ് എന്നുള്ളത് നിങ്ങളെ മനസ്സിൽ തന്നെ നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ് അപ്പോ ആ തെരഞ്ഞെടുത്ത ആ പുഷ്പം മനസ്സിൽ ഇങ്ങനെ ഉറപ്പിച്ചു വെക്കുക ഇതാണ് ഞാൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ളത് പിന്നീട് അത് മാറാൻ പാടില്ല എന്നുള്ളതാണ് ആ തീരുമാനം ഏതാണ് ചിലപ്പോൾ ഒന്നിൽ കൂടുതൽ പുഷ്പം നിങ്ങൾക്ക് ഇഷ്ടപ്പെടാം.

എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സ് ഒരു പടി മുകളിൽ തോന്നുന്ന ആ പുഷ്പം ഏതാണ് അത് പൂർണ്ണമായും ഉറപ്പിക്കുക എന്നുള്ളതാണ് രണ്ടെണ്ണം തിരഞ്ഞെടുക്കാൻ പറ്റില്ല ആ ഒരെണ്ണം ഞങ്ങളുടെ മനസ്സിൽ പൂർണ്ണമായിട്ടും തെരഞ്ഞെടുത്ത് മനസ്സിനെ ഏക ആഗ്രഹമാക്കി കണ്ണടച്ച് നിങ്ങളുടെ മനസ്സിൽ അത് സങ്കൽപ്പിക്കാവുന്നതാണ് ആ തെരഞ്ഞെടുത്ത പുഷ്പത്തിന്റെ പരമായിട്ട് എന്തൊക്കെയാണ് വ്യക്തമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. എത്രത്തോളം അത് നിങ്ങൾ തെരഞ്ഞെടുത്ത പുഷ്പവും അതിൽ പറയുന്ന കാര്യങ്ങളും നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് നിങ്ങൾക്ക് പരിശോധിക്കാം പരിശോധിച്ചതിനുശേഷം അതിന്റെ അഭിപ്രായങ്ങളും കാര്യങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം തീർച്ചയായിട്ടും ഇത് ഒരുപാട് അധികം ചേർന്ന് നിൽക്കുന്ന ഒരുപാട് സക്സസ് ഫുൾ ആയിട്ടുള്ള ഒരു പേഴ്സണാലിറ്റി ടെസ്റ്റ് ആണ് നിങ്ങൾ തെരഞ്ഞെടുത്തത് ചെങ്കൽ നിറത്തിലുള്ള പുഷ്പമാണ് ഒന്നാമത്തെ പുഷ്പമാണ് തെരഞ്ഞെടുത്തത്.

എങ്കിൽ ഒരുപാട് കാട് കേറി ചിന്തിക്കുന്ന വ്യക്തികൾ ആയിരിക്കും നിങ്ങൾ എന്നുള്ളത് നാടുകറി ചിന്തിക്കുക എന്ന് പറഞ്ഞുകഴിഞ്ഞാൽ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ജീവിതത്തിന്റെ ചുറ്റുവട്ടത്ത് നടക്കുന്ന അല്ലെങ്കിൽ ജീവിത സാഹചര്യങ്ങളിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കുറിച്ച് ഒരുപാട് ചിന്തിക്കുന്നവരാണ് ചിന്തിച്ച് ഒരുപാട് കാര്യങ്ങൾ മെനയുന്നവനാണ് നിങ്ങൾ ചിലപ്പോൾ ഇവർ തന്നെ ചിന്തിക്കാറുണ്ട് എന്തിനാ ദൈവമേ കാര്യങ്ങൾ ഞാൻ ചിന്തിച്ചു കൂട്ടുന്നത് ചിന്തിക്കുന്നത് കൊണ്ടാണോ മനസമാധാനം നഷ്ടപ്പെടുന്നത് എന്ന് ഒക്കെ പിന്നീട് അവർ തിരിച്ചറിയാറുണ്ട് ആ ചിന്തകൾ കൊണ്ടാണ് വല്യ അപകടങ്ങളിൽ നിന്നും വലിയ മോശ സാഹചരങ്ങളിൽ നിന്നുമൊക്കെ താൻ രക്ഷപ്പെട്ടു.

പോയിരിക്കുന്നത് എന്നുള്ളത് ഇവർക്ക് മനസ്സിലാകും ഇവരെ സംബന്ധിച്ചിടത്തോളം ഈ കാടുകയറിയുള്ള ചിന്ത എന്നു പറയുന്നത് ഒരിക്കലും ഇവർക്ക് ദോഷമുള്ള കാര്യമല്ല വരാൻ പോകുന്ന കാര്യങ്ങൾ ഇവരെ കളും മുൻകൂട്ടി പറയാനും മനസ്സിലാക്കാനും മറ്റൊരുത്തൻ ഇല്ല എന്ന് വേണം പറയാൻ ആയിട്ട്. അതുപോലെതന്നെ സ്നേഹബന്ധങ്ങളിൽ ഒന്നും തന്നെ പെട്ടെന്ന് വീണു പോകുന്നവർ അല്ല അവർ ഒരാളെ പൂർണ്ണമായും പഠിച്ച് മനസ്സിലാക്കിയതിനു ശേഷം സുഹൃത്താക്കും സുഹൃത്താക്കിക്കഴിഞ്ഞാൽ ജീവിതകാലം പിന്നെ പറിച്ചു കളയില്ല എന്നുള്ളതാണ് അത്തരത്തിൽ ഒരു പിടി നല്ല സുഹൃത്തുക്കൾ ഉള്ള ഒരു കൂട്ടരും കൂടിയാണ് ഇക്കൂട്ടർ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *