മാന്യനായ സ്കൂൾ മാഷ് പീഡിപ്പിച്ചു കൊന്നത് 20 പെൺകുട്ടികളെ. ഞെട്ടലോടെ പോലീസും നാട്ടുകാരും

കർണാടകയിലെ ഒരു ഗ്രാമത്തിൽ അനിത എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു വയസ്സ് 22 അവൾ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത് രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്ന് പോകും ബസിലാണ് പോകുന്നത് വൈകീട്ട് ആറുമണിക്ക് ബസ്സിൽ തന്നെ തിരിച്ചു വരും നേരെ വീട്ടിലേക്ക് ഇതാണ് ആ പെൺകുട്ടിയുടെ ഡെയിലി ഉള്ള ജീവിതം 2009 ജൂലൈ 17 തീയതിയും അനിത എന്നും ഓഫീസിലേക്ക് പോകുന്നതുപോലെ വീട്ടിൽ നിന്നും പറഞ്ഞു ഇറങ്ങുകയാണ് അങ്ങനെ അന്ന് വൈകുന്നേരം ആറു മണിയായിട്ടും അനിത തിരിച്ചു വീട്ടിലോട്ട് വന്നില്ല.

   

സമയം രാത്രി 8 മണിയായി അമ്മയും അച്ഛനും അനിതയെ കാത്തിരിക്കുകയാണ് എന്നിട്ടും കാണാതായപ്പോൾ അനിത ജോലി ചെയ്ത പ്രൈവറ്റ് കമ്പനിയിലേക്ക് ഈ അച്ഛനും അമ്മയും വിളിക്കുകയാണ് എന്നാൽ കമ്പനിയിൽ നിന്നും പറഞ്ഞത് ഇന്നലെ അനിത കമ്പനിയിലോട്ട് വന്നിട്ടില്ല എന്നതായിരുന്നു അത് ശരിക്കും അമ്മയ്ക്കും അച്ഛനും ഷോക്കായി കാരണം രാവിലെ അവൾ ഇവിടെനിന്ന് പോയത് ജോലിക്കാണെന്ന് പറഞ്ഞിട്ടാണല്ലോ പിന്നെ അവൾ എങ്ങോട്ടാണ് പോയത് ഇത്ര നേരമായല്ലോ അങ്ങനെ പരിചയക്കാരിയെല്ലാം വിളിച്ച് നോക്കി .

പക്ഷേ ആർക്കും അറിയില്ല കണ്ടുപിടിക്കാനും സാധിച്ചില്ല അങ്ങനെ രാത്രിയിൽ തന്നെ അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലൈന്റ്റ് കൊടുക്കുകയാണ് ഇങ്ങനെ മകളെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അങ്ങനെ ഈ അനിത ആരുടെയെങ്കിലും കൂടെ ഓടി പോയിട്ടുണ്ടോ എന്ന് പോലീസിന് സംശയമായി അങ്ങനെ അച്ഛനോടും അമ്മയോടും ചോദിച്ചു പക്ഷേ മകൾക്ക് അങ്ങനെ ഒരു ബന്ധം ഇല്ല എന്ന് അവർ പറഞ്ഞു എന്നാൽ നാട്ടുകാരോട് അന്വേഷിച്ചപ്പോൾ ഈ പെൺകുട്ടി ബസ്റ്റോപ്പിൽ രാവിലെ ബസ് കാത്തു നിൽക്കുന്നതും .

ബസ്സിൽ കയറി പോകുന്നവരും കണ്ടവരുണ്ട് എന്നാൽ എങ്ങോട്ടാണ് പോയത് എന്ന് മാത്രം ആർക്കും ഒന്നും അറിയില്ല അങ്ങനെ ഈ അമ്മയും അച്ഛനുമായി പോലീസിനോട് പറഞ്ഞു എന്റെ മകൾക്ക് അങ്ങനെ സ്നേഹബന്ധമൊന്നുമില്ല ആരോടും എന്നാൽ അവളുടെ കല്യാണം നോക്കുന്നുമുണ്ട് ഒന്നും ശരിയായിട്ടില്ല ജാതകത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് കല്യാണം ഒന്നും ഇതുവരെ ശരിയായിട്ടില്ല എന്ന് പോലീസിനോട് ഈ അമ്മയെ അച്ഛനും പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *