നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾ എല്ലാം കൂടി വീട്ടിലേക്ക് വന്ന സമയത്ത് സുഹൃത്തായ നന്ദന്റെ പെരുമാറ്റത്തിൽ എന്തോ ഒരു സംശയം റോസ്റ്റിന് തോന്നിയിരുന്നു അതുകൊണ്ടാണ് അവൻ ഇടയ്ക്കിടെയും നന്ദനയെ വാച്ച് ചെയ്യുന്നത് അപ്പോഴാണ് അവിചാരിതമായി തന്റെ ഭാര്യ അടുക്കളയിൽ നിന്ന് .
ജോലി ചെയ്യുമ്പോൾ അവൻ വന്ന് ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിക്കുന്നതും അവളുടെ മാറിടങ്ങളിൽ സ്പർശിക്കുന്നതും ഒക്കെ ശ്രദ്ധയിൽപ്പെട്ടത് ഒരു നിമിഷം ആ കാഴ്ച കണ്ട് റോഷൻ വിറങ്ങലിച്ചു നിന്നു പോയിരുന്നു അതിലും തന്നെ ഞെട്ടിച്ചത് അതിലൊന്നും അവൾക്ക് യാതൊരു പ്രശ്നവുമില്ല എന്നതായിരുന്നു.