നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അമേരിക്കയിലെയും നെറ്റിപ്പറ്റി എന്ന് പറയുന്ന ഏറെ അപകടം നിറഞ്ഞ ഒരു ഗുഹയിൽ പരിവേഷണത്തിനായി ഇറങ്ങിയതായിരുന്നു ജോൺ എന്ന വ്യക്തി ഇപ്പോൾ ജോണ്ട് ഗുഹയുടെ 100 അടിയോളം അതായത് 30 മീറ്ററോളം താഴ്ചയിലാണ് ഉള്ളത് പെട്ടെന്നാണ് ജോണിന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ജോൺ ഡിഗ്രി കോണിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ കുടുങ്ങി പോകുന്നത്.