സ്വന്തം മകളെ അടിച്ചുകൊന്ന അച്ഛൻ! കാരണം കേട്ട് പോലീസ് പോലും ഞെട്ടിപ്പോയി!

2022 നവംബർ 18ആം തീയതി ഉത്തർപ്രദേശിലെ മാധുര സിറ്റിയിൽ യമുന എക്സ്പ്രസ്സ് ഹൈവേ എന്ന് പറഞ്ഞ റോഡ് ഉണ്ട് എന്നും രാവിലെ ആ റോഡ് വഴി ധാരാളം കൂലിപ്പണിക്കാർ നടന്നു പോകാറുള്ള വഴിയാണിത് അങ്ങനെ അന്നത്തെ ദിവസം അതിലൂടെ നടന്നു പോയവർ ഒരു ചുവന്ന ബാഗ് റോഡിന്റെ അരികിൽ കാണുകയാണ് ബാഗ് നിറയെ രക്ത പറ്റിയിട്ടുണ്ട് മാത്രമല്ല വളരെ വലിയ ദുർഗന്ധം അതിൽ നിന്ന് ഭവിക്കുന്നുണ്ട് എല്ലാ കേസുകളും ഇപ്പോൾ ഇങ്ങനെയായി മാറിയിരിക്കുകയാണ് ഇത് ഇപ്പോൾ ഒരു ട്രെൻഡാണ് .

   

കൊലപ്പെടുത്തി സൂക്കേഴ്സിലും മറ്റുമാക്കിയ റോഡ്സൈഡിൽ എല്ലാം തള്ളുന്ന കാഴ്ച ഉടനെ തന്നെ നാട്ടുകാർ പോലീസിനെ വിളിച്ചു പോലീസ് ഉടനെ എത്തി തുറന്നപ്പോൾ ഞെട്ടിപ്പോയി കാരണം അതിൽ ഒരു സ്ത്രീയുടെ ശരീരം ആയിരുന്നു ഉണ്ടായിരുന്നത് ഉടനെ തന്നെ അത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായിട്ട് അയച്ചു ഇങ്ങനെയുള്ള കേസുകൾ വരുമ്പോൾ ആദ്യം നോക്കുന്നത് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലോ സ്റ്റേഷൻ പരിധികളിലോ മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നും ആണ് അങ്ങനെ നോക്കിയപ്പോൾ ഒരു ഇൻഫോർമേഷൻ പോലീസിനെ ലഭിച്ചില്ല .

മാത്രമല്ല ആ പെൺകുട്ടിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും എല്ലാം സോഷ്യൽ മീഡിയയിലും ന്യൂസ് ചാനലുകൾ ചാനലുകൾക്കും കൊടുത്തെങ്കിലും യാതൊരുവിധ ക്ലൂ പോലീസിന് ലഭിച്ചില്ല അങ്ങനെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നു 20 25 മണിക്ക് വയസ്സുള്ള ഒരു പെൺകുട്ടിയുടെയാണ് ഡെഡ് ബോഡി മാത്രമല്ല ആ ശരീരത്തിൽ രണ്ടുവട്ടം വെടി വച്ചിട്ടാണ് ആ പെണ്ണിനെ കൊലപ്പെടുത്തിയിരിക്കുന്നത് ഈ നോർത്ത് ഇന്ത്യയിൽ എല്ലാം കൂടുതൽ ലൈസൻസ് ഗണ്ണുകൾ ഉപയോഗിക്കുന്ന ആളുകൾ കൂടുതലാണ്.

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ലൈസൻസ് ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കാം ഇത് ചെയ്തത് എന്നാ നിഗമനത്തിലായി ആയി പോലീസ് മാത്രമല്ല ഈ പെൺകുട്ടിയുടെ ശരീരത്തിൽ ഒരുപാട് പാടുകൾ ഉണ്ടായിരുന്നു റേപ്പ് ചെയ്തിട്ടുണ്ടാകുമോ എന്ന പോലീസിന് സംശയം എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഈ പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടിട്ടില്ല എന്നും ശരീരത്തിൽ പൊതുവേ തല്ലിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തി എന്നതാണ് റിപ്പോർട്ടിൽ പറഞ്ഞു അപ്പോഴാണ് പോലീസ് സ്റ്റേഷനിലോട്ട് അഭരിച്ചതിന്റെ ഫോൺകോൾ വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *