വരാഹി ദേവിയെ പ്രാർത്ഥിക്കുന്നവരാണോ നിങ്ങൾ? ഇങ്ങനെ പ്രാർത്ഥിച്ചാൽ ഉടനടി അത്ഭുതഫലങ്ങൾ ലഭിക്കും!

നമസ്കാരം പ്രപഞ്ചത്തിൽ നിറഞ്ഞ നിൽക്കുന്ന ശക്തിയാണ് ദേവി ദേവി എന്നാല്‍ അമ്മയാകുന്നു മാതൃവത്സല്യത്താൽ തുളുമ്പുന്ന ദേവിയാണ് ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് ദേവിയുടെ അനുഗ്രഹത്താൽ ഈ പ്രപഞ്ചം നിലനിൽക്കുന്നു സനാതനാ ധർമ്മത്തിൽ ദേവിക്ക് അത്രമേൽ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നതാണ് .

   

മാതൃദേവതയായ ദേവിയെയും വിവിധ രൂപങ്ങളിൽ നാം ആരാധിക്കുന്നതാകുന്നു ദേവിക്ക് അതിനാൽ അനേകം ഭാവങ്ങളിലൂടെ ദേവിയെയും ആരാധിക്കുന്നു എന്ന് തന്നെ വേണം പറയാൻ ദേവിയുടെ പ്രസിദ്ധമായ ഭാവങ്ങളിൽ ഒരു ഭാവം തന്നെയാണ് വരാഹി ദേവി വരാഹിദേവി ആരാണ് എന്നും ദേവിയെ എപ്രകാരം ശരിയായ രീതിയിൽ ആരാധിക്കാം എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം വിഷ്ണു അവതാരങ്ങളിൽ ഒരു അവതാരമാണെന്ന് വരാഹ ഭഗവാൻ ഭഗവാൻ തന്റെ കൊമ്പിൽ ഭൂമിയെ ഉയർത്തിയിരിക്കുന്നു എന്നാണ് ഐതിഹ്യം.

വരാഹ ഭഗവാന്റെ പത്നിയാം വരാഹിദേവിയും ശക്തി ദേവിയുടെ ശക്തമായ ഭാവങ്ങളായ സപ്ത മാതൃകകളിൽ അല്ലെങ്കിൽ ദിവ്യ മാതാക്കളിൽ ഒരാളാണ് ദേവിയും സമ്പത്തിന്റെ താമരയിൽ ഇരിക്കുന്ന വരാഹമായ വിഷ്ണു ഭഗവാന്റെയും സ്ത്രീ ഭാവമാണ് ദേവി ചുവന്ന വസ്ത്രത്തിൽ വളരെ മനോഹരമായി ദേവിയെ കാണുന്നതുമാണ് ദശലക്ഷകണക്കിനെയും സൂര്യരശ്മികൾ പോലെ തിളങ്ങുന്ന ദേവിയുടെ മുഖം ഒരു വജ്ര മാലയും ദേവിയുടെ ആയുധം ചക്രവും വാളവുമായി ഗ്രന്ഥത്തിൽ പരാമർശിക്കുന്നതാണ്.

ദേവിയുടെ പ്രശസ്തമായ 12 പേരുകൾ ഉണ്ട് ഈ 12 പേരുകൾ കേൾക്കുന്നതുപോലും പുണ്യമാകുന്നു ഇപ്രകാരമാണ് ശ്രീ പഞ്ചമി ശ്രീ ഗംഗനാഥ ശ്രീ സംഗീതം ശ്രീ സ്വാമേശ്വരി ശ്രീസമയ സംഗീത ശ്രീവരാഹി ശ്രീ ശിവ ശ്രീ ആഗ്ന ചക്രേശ്വരി എന്നിങ്ങനെ 12 ഭാവങ്ങളിലുള്ള വരാഹിദേവിയെ സ്തുതിക്കുന്നത് സർവ്വ ഐശ്വര്യം നൽകുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *