നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാം മനുഷ്യരും സ്വാർത്ഥരാണ് എന്ന് പറയുന്നുവെങ്കിലും ഏവരുടെയും ഉള്ളിൽ ഒരു നന്മയുണ്ട് ഇത്തരത്തിൽ പല ആളുകളുടെയും നന്മ നിറഞ്ഞ പ്രവർത്തികളുടെയും പലവിധ സ്വഭാവങ്ങളെയും കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.