പ്രേതങ്ങൾ ക്യാമറയിൽ പതിഞ്ഞപ്പോൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ സ്ത്രീ ഒരു കാട്ടിൽ തന്റെ കാർ നിർത്തിയിട്ട് കാറിൽ നിന്ന് പുറത്തിറങ്ങിയതാണ് അങ്ങനെ അവിടെയുള്ള മരങ്ങളും എല്ലാം ഈ സ്ത്രീ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയാണ് അങ്ങനെ ഈ സ്ത്രീ ഒരു പാലത്തിൽ കയറിയപ്പോഴാണ് വളരെയധികം വിചിത്രം ആയിട്ടുള്ള ഒരു രൂപം അല്ലെങ്കിൽ ഈ ഒരു സ്ത്രീയെ ആ സ്ത്രീക്ക് കാണുവാൻ ആയിട്ട് സാധിച്ചത്.

   

Leave a Reply

Your email address will not be published. Required fields are marked *