ആദ്യരാത്രി റൂമിൽ നിന്നും നിലവിളി കേട്ട് ഓടികൂടിയ വീട്ടുകാർ കണ്ട കാഴ്ച! ഞെട്ടിപ്പോയി!

ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത് അവൾ അടിവയറ്റിൽ കൈവെച്ച് അലമുറയിട്ട് കരയാൻ തുടങ്ങി എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ കട്ടിലിൽ പകരുന്നു പോയി അടിമുടി വിയർക്കാൻ തുടങ്ങി കരച്ചിൽ കേട്ടു മറ്റു മുറികളിലെ വാതിലുകളെല്ലാം ഓരോന്നായി തുറക്കപ്പെട്ടു ഞങ്ങളുടെ മുറിയുടെ വാതിൽ ആരൊക്കെയോ ഉറക്കെ മുട്ടി ഷോക്കടിച്ച പോലെ ഇരുന്നു ഞാൻ എഴുന്നേറ്റ് മുഖത്തെ വിയർപ്പ് എല്ലാം തുടച്ചു കൊടുത്തിരുന്ന മുണ്ടഴിച്ചു നേരെ എടുത്തു വാതിൽ മെല്ലെ തുറന്നു .

   

അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തി അമ്മയും പെങ്ങളും അളിയനും എല്ലാവരും എന്നെ രൂക്ഷമായി നോക്കി അമ്മയും ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലോട്ടു തള്ളിക്കയറി മറ്റു മൂന്നുപേർ അകത്തോട്ട് കയറാൻ മടിച്ചു പുറത്തു തന്നെ നിന്നു മുറിവിട്ട് പുറത്തിറങ്ങിയ എന്നെ ഏട്ടനും അളിയനും എന്തോ അർത്ഥം വച്ചുനോക്കി വിനയനയനായി അടുത്തുള്ള സോഫയിൽ ഞാൻ ചെന്നിരുന്നു ടേബിൾ വെച്ചിരുന്ന വെള്ളത്തിന്റെ പാത്രം ഞാൻ എടുത്തു വായിലോട്ട് കമിഴ്ത്തി മുറിയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞോ വേഗം ആശുപത്രിയിലോട്ട് കൊണ്ടുപോകണമെന്ന് .

അത് കേട്ട് അവിശ്വസനീയമാംവിധം അച്ഛൻ എന്നെ അടിമുടി ഒന്നു നോക്കി അച്ഛന്റെ ആ നോട്ടം എന്റെ നെഞ്ചത്ത് ഒരു ഉലക്ക കൊണ്ട് അടിച്ചതിനെ സമമായിരുന്നു ഇവിടത്തെ വണ്ടിയിൽ കൊണ്ടുപോകാമെന്ന് ഏട്ടൻ പറഞ്ഞു അതു പറ്റില്ല ശരീരം ഇളകാതെ കൊണ്ടുപോകണമെന്ന് പെങ്ങൾ ഞാൻ ഫോണെടുത്ത് മുറ്റത്തോട്ട് ഇറങ്ങി കോൾ ബട്ടൺ അമർത്തി ഹലോ അമല ഹോസ്പിറ്റലല്ലേ ഒരു ആംബുലൻസ് വേണം ദയവായി നിലവിളി ശബ്ദം ഇടരുത് ഡ്രൈവർക്ക് അഡ്രസ്സ് പറഞ്ഞുകൊടുത്തത് തിരിച്ചു ഞാൻ അകത്തോട്ട് തന്നെ കയറി ഉലപ്പുകൊണ്ട് രണ്ടായുമായി അമ്മ പറഞ്ഞു മോളുടെ വീട്ടിലോട്ട് വിളിച്ച് കാര്യം പറയണമെന്ന്.

ഞാൻ വീണ്ടും മുറ്റത്തോട്ട് ഇറങ്ങിയപ്പോൾ ബട്ടൻ അമർത്തി ഹലോ അമ്മാവാ ഇത് ഞാനാണ് ദിവ്യ അധികഠിനമായ വേദനയെ തുടർന്ന് അമല ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ് അമ്മാവനും അമ്മായിക്കും അവിടെ സുഖം തന്നെയാണെന്ന് കരുതുന്നു എന്ന് ഞാൻ ഫോൺ വയ്ക്കട്ടെ അമ്മാവൻ വെപ്രാളത്തോടെ ചോദിച്ചു എവിടെയാ മോനെ വേദന എന്ന് അടിവയറ്റിൽ ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങേതലക്കൽ ഒരു നിശബ്ദതയും ഒടുവിൽ ദീർഘനിശ്വാസവും അപ്പോഴേക്കും ആംബുലൻസ് വന്നു അയൽക്കാരുടെ വീടുകളിലെ വെളിച്ചം ഓരോന്നോരോന്നായി തെളിയുന്നത് ഞാൻ നിർവീകരനായി നോക്കിനിന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *