നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേരളത്തിലെ കെട്ടിട ഉടമകൾ സാധാരണയായി ചിന്തിക്കുന്ന ഒരു കാര്യമുണ്ട് ടെറസിന് മുകളിൽ വെയിൽ മഴ എന്നിവയിൽ നിന്ന് സംരക്ഷണം നേടാൻ ആയിട്ട് ഒരു ഡ്രസ്സ് വർക്ക് പോലുള്ള മേൽക്കൂര പണിതാൽ കെട്ടിടനികുതി കൂടുമോ ഈ വിഷയത്തിൽ വ്യക്തത നൽകുന്ന ഒരു പ്രധാനപ്പെട്ട .
കേരള ഹൈക്കോടതി അടുത്തിടെ ഉണ്ടായി 1975ലെ കേരളത്തിലെ കെട്ടിട നിയമം അനുസരിച്ച് ഇത്തരം ടെറസ് മേൽക്കൂരകൾക്ക് കീഴിലുള്ള സ്ഥലങ്ങൾക്ക് എപ്പോഴാണ് നികുതി വരുന്നത് എപ്പോഴാണ് വരാത്തത് എന്നും ഈ വീഡിയോ ലളിതമായി വിശദീകരിക്കുന്നു.