മലബന്ധപ്രശ്നം ഉള്ളവരുടെ ശ്രദ്ധയ്ക്ക്! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ ഈ മലബന്ധത്തെ കുറിച്ച് ഒരുപാട് വീഡിയോസ് നമ്മൾ കേൾക്കാറുണ്ട് പല ഹെൽത്ത് ടിപ്സ് പല ആരോഗ്യമാസികകളിലെ സ്ഥിരമായിട്ട് മലബന്ധമായി ബന്ധപ്പെട്ട് കാര്യങ്ങൾ ടിപ്സുകൾ കേൾക്കാറുണ്ട് പക്ഷേ ഇന്ന് ഉദ്ദേശിക്കുന്ന കാര്യം എന്തെന്ന് വെച്ചാൽ ഡീറ്റൈൽ ആയിട്ട് യഥാർത്ഥത്തിൽ എന്താണ് അത് മലബന്ധം എന്നും പറയുന്നത് നമ്മുടെ മലബന്ധമായി മാത്രം ഒതുങ്ങുകയല്ല എന്തൊക്കെ കാരണങ്ങൾ ആയിരിക്കും.

   

അതിലും ഉപരി എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ മലം എന്താണ് അത് ഏതൊക്കെ രീതികളിലാണ് ഏതൊക്കെ കളറിലാണ് കാരണം മലബന്ധം എന്നു പറയുന്നത് സാധാരണ ഇവിടെ പേഷ്യൻസ് സാറിന് വന്നു കഴിയുമ്പോൾ പറയുന്നത് എനിക്ക് മലബന്ധമാണ് അപ്പോ ഒന്ന് രണ്ട് ദിവസമായിട്ട് പോകുന്നില്ല അങ്ങനെ പറയുന്നുണ്ട് എനിക്ക് ഇടയ്ക്കിടയ്ക്ക് അങ്ങനെ വരാറുണ്ട് എന്നുള്ളതാണ് പിന്നെ മലമുറക്കുന്നു എല്ലാ എന്നുണ്ടെങ്കിൽ എനിക്ക് കുറച്ചു സ്ട്രെയിൻ കൊടുക്കേണ്ടി വരുന്നു ടോയ്ലറ്റിൽ ഇരിക്കുന്ന സമയത്ത് പ്രഷർ കൊടുക്കേണ്ടിവരുന്നു മോഷൻ പോകാനായിട്ട് .

ഇനിയിപ്പോ പോയി കഴിഞ്ഞാലും മൊത്തമായിട്ട് പോയില്ല എന്നുള്ള ഒരു ഫീല് എനിക്ക് ഒന്നും കൂടെ പോകണം എന്നുള്ള ഒരു തോന്നൽ പക്ഷേ പോയിരിക്കുമ്പോൾ വരുന്നില്ല എന്നുള്ളതാണ് കോമൺ ആയിട്ട് വരുന്ന കമ്പ്ലൈൻസ് എന്ന് പറയുന്നത് പക്ഷേ ഇതൊക്കെ പറഞ്ഞു ഉടനെ മലബന്ധം ആയിട്ട് കൺസൾട്ട് ചെയ്യാൻ പറ്റത്തില്ല മലബന്ധം എന്ന് പറയുന്നത് മൂന്ന് നമുക്ക് മൂന്ന് ദിവസത്തിലധികം മലം പാസാകാതെ ഇരുന്നാൽ ആ ഒരു പ്രശ്നം മൂന്നുമാസത്തോളം കണ്ടിന്യൂസ് ആയിട്ട് ഉണ്ടെങ്കിൽ അങ്ങനെയായിട്ട് വരുമ്പോൾ.

ആണ് അതിന് മലബന്ധം എന്ന് പറയുന്നത് അല്ലാതെ രാവിലെയും വൈകിട്ടും ഒരാൾ രാവിലെ പോയി വൈകിട്ട് പോയില്ല എന്ന് പറയുന്നത് മലബന്ധം ആകത്തില്ല പിന്നെ ഒരു ദിവസം പോയില്ല എന്ന് പറയുന്നതും മലബന്ധത്തിന് കാരണമല്ല അതുകൊണ്ട് ഈ കാര്യങ്ങളാണ് ഫസ്റ്റ് നമ്മൾ തിരിച്ചറിയേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *