ഫാറ്റി ലിവർ പമ്പ കിടക്കണോ? ഈ സാധനം അല്പം തേൻ വച്ച് കഴിച്ചാൽ മാത്രം മതി.

ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള രോഗങ്ങളാണ് ലിവറിന്റെ ബാധിക്കുന്ന കരളിനെ ബാധിക്കുന്ന രോഗങ്ങൾ ഒരുപക്ഷേ കരള് ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് അത് വളരെയധികം കെമിക്കൽ റിയാക്ഷൻ രാസ പ്രവർത്തനങ്ങളെ 500 ൽ അധികം രാസപ്രവർത്തനങ്ങളെ ശരീരത്തിൽ നിയന്ത്രിക്കുന്ന ഒരു അവയവം കൂടിയാണ് അതുകൂടാതെ തന്നെ നമ്മുടെ ശരീരത്തിലോട്ട് കയറുന്ന വിഷ പദാർത്ഥങ്ങളെ പുറത്തേക്ക് തള്ളാൻ വേണ്ടി.

   

മരുന്നുകളിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥങ്ങൾ പുറത്തേക്ക് തള്ളാൻ വേണ്ടിയും ഹോർമോണിൽ അടങ്ങിയിരിക്കുന്ന ടോക്സിൻസിന് വെളിയിൽ തള്ളാൻ വേണ്ടി നമ്മളെ സഹായിക്കുന്ന ഒരു അവയവം കൂടിയാണ് ഈ ലിവർ എന്ന് പറയുന്നത് മെറ്റബോളിസത്തിന് ശരീരത്തിനകത്ത് നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഈ ലിവറിനു ഉണ്ട് അതേപോലെതന്നെ ഫാറ്റിന്റെ ഉപാപചയത്തിന് സ്വാധീനിക്കാനുള്ള കഴിവ് വിറ്റാമിൻ ഡി എ ആക്ടീവ് ഫോമിലോട്ട് മാറ്റാനുള്ള കഴിവ് .

ഇങ്ങനെ പല പല ശരീരധർമ്മ പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഈ ലിവർ അതുപോലെതന്നെ ലിവറിന് ബാധിക്കുന്ന ഏതു രോഗവും നമ്മുടെ ശരീരത്തിൽ മുഴുവനായി ആരോഗ്യത്തെ ബാധിച്ചേക്കാം പലപ്പോഴും നമ്മൾ പലപ്പോഴും നമ്മുടെ ശരീരത്തിൽ ലിവറിന് വരുന്ന രോഗങ്ങൾ കൊണ്ടുള്ള സൂചനയും ലക്ഷണങ്ങളെയും ശ്രദ്ധിക്കാറില്ല എന്റെ ക്ലിനിക്കിലോട്ട് തന്നെ രോഗങ്ങൾ ആയിട്ട് വരുന്ന ആൾക്കാർ പറയാറുണ്ട്.

ഡോക്ടർ ലിവറിൽ ഫാറ്റി ലിവർ ഉണ്ട് നമ്മൾ അൾട്രാ സൗണ്ട് നോക്കുമ്പോഴേക്കും ഫാറ്റി ലിവർ ഉണ്ട് എസ് ജി ഓ ടി എസ് ജി പി ടി എലിവേറ്റഡ് ആണ് എനിക്ക് വേറെ പ്രശ്നങ്ങളൊന്നും അത് തന്നെ കൊണ്ട് ഇല്ല. അതുകൊണ്ടുതന്നെ പലപ്പോഴും പലവരും ഈ പറയുന്ന ലിവർ കാണിച്ചുതരുന്ന ലക്ഷണങ്ങൾ മൈൻഡ് ചെയ്യാറില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *