സ്വത്തിനുവേണ്ടി അച്ഛനെയും അമ്മയെയും പുറത്താക്കിയ മക്കൾ പിന്നീട് അവരെ കണ്ടപ്പോൾ സംഭവിച്ചത്

രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്ത് നോക്കി ഒച്ചയെടുത്തു മോനെ ഈ വയസ് കാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയുടെ മകനെ നോക്കി ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുതെന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി.

   

ഞാൻ പ്രസവിച്ച നിന്നെ മോനെ എന്നല്ലാതെ മറ്റെന്തു വിളിക്കാൻ മീനാക്ഷി അമ്മയെ അത്രയും പറഞ്ഞുകൊണ്ട് ഒഴിപ്പിക്കാൻ ശ്രമിച്ചില്ല അരവിന്ദൻ അയാൾ അവനെ തോളിൽ പിടിച്ച് തള്ളി അവർ സിറ്റൗട്ടിലോട്ട് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയതിനാൽ അവന്റെ അച്ഛൻ ദാസേട്ടനെ തടയാനും കഴിഞ്ഞില്ല അവർ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായ പരിക്കു ഒന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എഴുന്നേറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി .

ആ സമയത്ത് മരുമകൾ മിനി ഒരു തുണികെട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരുബാഗും പതറിപ്പോയ ദാസേട്ടൻ അവരെ ഒന്നുനോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാഗും എടുത്ത് മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി 10 30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്ത് ചെയ്യണം എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു റൂം ഇല്ലായിരുന്നു വേറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ച നല്ല നിലയിലേക്ക് ആക്കി എന്നിട്ടോ അവശതയുടെ ഈ അവസ്ഥയിൽ താങ്കളെ സംരക്ഷിക്കാൻ മക്കളാണ് എന്നും വെറും കറിവേപ്പില പോലെ പുറത്തിറക്കി കളഞ്ഞത് രണ്ടു മക്കളായിരുന്നു .

അവർക്ക് മൂത്തമകൾ മാലിനിയുടെ വീട്ടിലായിരുന്നു കഴിഞ്ഞതാനും മാസങ്ങൾ മരുമോളുടെ പോരേ സഹിക്കാതെ വന്നപ്പോൾ പോയതാണ് അവിടേക്ക് എന്നാൽ അവിടേക്ക് പോയി 1മാസം തികയുന്നതിന് മുമ്പ് തന്നെ മകൾ നിരസം കാണിക്കാൻ തുടങ്ങിയിരുന്നു അവർ അവിടെ നിൽക്കുന്നതിൽ മരുമകൻ സുമേഷിനെ അത്ര പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ അച്ഛനും അമ്മയും അവിടെ വന്നു നിന്നാൽ ഭർത്താവിന്റെ കുടുംബക്കാർക്കിടയിൽ നാണക്കേടാണ് എന്ന കാര്യവും പറഞ്ഞു മകൾ അവിടെ നിന്നും ഇറക്കിവിടുകയാണ് അവരെ ചെയ്തത് അച്ഛൻ അമ്മമാരെ സംരക്ഷിക്കാനുള്ള ചുമതല പെൺമക്കൾക്കെല്ല ആൺമക്കൾക്കാണ് എന്ന് ന്യായവാദവും അവൾ മുന്നോട്ടുവച്ചിരുന്നു സ്വത്തുക്കൾ മക്കളുടെ പേരിൽ ആക്കി സ്വസ്ഥമായി മക്കളുടെ തണലിൽ കഴിയണമെന്ന് പറഞ്ഞുകൊണ്ട് ദാസേട്ടൻ സ്വത്തുക്കൾ എല്ലാം മക്കൾക്ക് രജിസ്റ്റർ ചെയ്തു കൊടുത്തു.

അതിനുശേഷം വേണം മക്കൾക്കും മരുമക്കൾക്കും അവരെ വേണ്ടാതായത്. ഇനിവരിൽ നിന്നും സ്വത്തുക്കൾ ഒന്നും കിട്ടാനില്ലല്ലോ മകളുടെ വീട്ടിൽ നിന്ന് ഇന്നലെ വന്നപ്പോൾ തൊട്ട് പോര് തുടങ്ങിയതാണ് മരുമകൾ മിനി നമ്മൾ ഇനി എങ്ങോട്ട് പോകും ദാസേട്ടാ സാരി തലത്തിൽ കണ്ണീർ തുടച്ചു കൊണ്ട് മീനാക്ഷി അമ്മ ചോദിച്ചു ആരും തുണയില്ലാത്തവർക്ക് ഈശ്വരൻ തുണ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *