നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ അധികമില്ല മലയാളികൾക്ക് നിറത്തിനും മണത്തിനും ചേർക്കുന്ന മഞ്ഞൾ ഗുണത്തിലും പിന്നോട്ടെല്ലാം പ്രോട്ടീനും വൈറ്റമിനും കാൽസ്യവും ഇരുമ്പും മഗ്നീഷ്യവും ഒക്കെ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിർബന്ധം ആയിട്ടും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്.