മുഖത്തു കാണുന്ന മാറ്റങ്ങൾ കരൾ രോഗത്തിന്റെ ആദ്യ ലക്ഷണമോ? ഇതാ പരിഹാരം!

നമ്മളിൽ പല ആളുകളും വളരെ നിസ്സാരമായി കരുതുന്ന ഒരു അവയവമാണ് ലിവർ ലിവർ എന്ന് പറയുന്ന കാര്യം ഫാറ്റി ലിവർ എന്ന് പറയുന്ന കാര്യം ലവറിന് അല്ല പ്രശ്നം ഉണ്ടാകുന്നത് ഭൂരിഭാഗവും ഫാറ്റി ലിവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നു പറയുന്നത് മറ്റു അവയവങ്ങളിലേക്കാണ് അതായത് കാരണം എന്താന്ന് വെച്ചാൽ നമ്മൾ ഇവിടെ കൺസൾട്ടേഷനെ വരുന്ന സമയത്ത് നമ്മൾ ചോദിക്കാറുണ്ട് ഒരു ശരീര രീതി കാണുമ്പോൾ അതായത് അവരുടെ കൈ ശോഷിച്ചിരിക്കും ചെസ്റ്റ് ശോഷിച്ചിരിക്കും.

   

കാല് ശോഷിച്ചിരിക്കും അതായത് നോർമൽ വർണ്ണമാണെങ്കിലും ഒക്കെ വയറു വലിയ വയര്‍ ആയിരിക്കും അങ്ങനെയുള്ളപ്പോൾ നമ്മൾ ചോദിക്കും ഫാറ്റി ലിവർ ആണല്ലേ ചിലര് പറയും ഫാറ്റി ലിവർ ആണ് എങ്ങനെ മനസ്സിലായി ആ മനസ്സിലാകുന്ന മെത്തേഡ് ആണ് ഞാൻ ഇപ്പോൾ പറഞ്ഞത് രണ്ടാമത് നമ്മുടെ നെറ്റിയുടെ സൈഡിൽ ഒക്കെ ആയിട്ട് കറുപ്പ് നിറം കാണുന്നത് അതായത് ഒരു സിംഗിൾ കളർ അല്ലാതെ മൾട്ടിപ്പിൾ കളർ ആയിട്ട് മുഖത്ത് കാണുന്നുണ്ടോ അപ്പോൾ ലിവർ ആണ് പ്രശ്നക്കാരൻ .

അപ്പോൾ സ്കിന്നിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ അത് മൂന്ന് അവയവങ്ങളുടെ പ്രശ്നങ്ങളാണ് ഒന്ന് ലിവർ മറ്റേത് കുടല് മറ്റൊന്ന് തൈറോയ്ഡ് അപ്പോൾ നമ്മൾ എന്ത് ചെയ്യും പുറത്തുനിന്ന് ഓയിൽമെന്റ് മാനേ മാനേജ് ചെയ്തു നോക്കിയാൽ നടക്കത്തില്ല പക്ഷേ ലിവർ നന്നായി ഫംഗ്ഷൻ ചെയ്യാൻ തുടങ്ങിയാൽ മുഖത്തെ കറുത്ത പാടുകളെല്ലാം ക്ലിയർ ആയിട്ട് വരും അതിനെയാണ് ലിവർ D ടോസ്‌സിറ്റിക്കസേഷൻ ചെയ്യേണ്ടത് ലിവർ എന്തിനാണ്D ടോസ്‌സിറ്റിക്കസേഷൻ ചെയ്യുന്നത്.

ലിവറിന്റെ ജോലി തന്നെD ടോസ്‌സിറ്റിക്കസേഷൻആണ് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്തു കളയുക എന്ന് തന്നെയാണ് ലിവറിന്റെ മെയിൻ പണി നമ്മുടെ ലിവർ നന്നായി പ്രവർത്തിക്കുന്നുണ്ടോ നമുക്ക് ഏതു ഫുഡ് വേണമെങ്കിലും കഴിക്കാം അതിപ്പം മദ്യം കഴിക്കുന്നതിനും യാതൊരു കുഴപ്പവുമില്ല ചില ശരീരത്തിന് ചില അവയവങ്ങളുടെ കപ്പാസിറ്റി ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *